സി ദിവാകരൻ
(Search results - 16)KeralaJan 11, 2021, 7:45 AM IST
'നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും', യുവത്വം മാത്രമല്ല പരിചയസമ്പത്തും ആവശ്യമെന്ന് സി ദിവാകരൻ
സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് സി ദിവാകരൻ.
KeralaOct 22, 2020, 6:19 PM IST
സി ദിവാകരൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
KeralaSep 21, 2020, 11:06 AM IST
ശ്രീനാരായണ ഗുരു പ്രതിമാ അനാച്ഛാദനം;ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ സിപിഐക്ക് പ്രതിഷേധം,മറുപടിയുമായി കടകംപള്ളി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും സിപിഐ നേതാക്കളെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും സിപിഐയുടെ കുറ്റപ്പെടുത്തി.
KeralaJul 19, 2020, 12:27 PM IST
വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം: സ്പീക്കര്‍ക്ക് ഒഴിവാക്കാമായിരുന്നു; വിവാദത്തില്‍ പ്രയാസമെന്ന് സി ദിവാകരൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സംരഭമായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോകേണ്ടതില്ലായിരുന്നുവെന്ന് എംഎല്‍എ സി ദിവാകരന്. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ സ്ഥലം എംഎല്‍എയെ വിവരം അറിയിക്കാറുണ്ട്. അറിഞ്ഞിരുന്നെങ്കില്‍ പറഞ്ഞ് ഒഴിവാക്കുമായിരുന്നു. സ്പീക്കര്‍ക്ക് എതിരെയുണ്ടായ വിവാദത്തില്‍ പ്രയാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
KeralaJul 19, 2020, 11:57 AM IST
വിവാദ ഉദ്ഘാടനം: സ്പീക്കര്‍ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് സ്ഥലം എംഎൽഎ സി ദിവാകരൻ
സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്റെ കാര്യത്തിൽ അത് ഉണ്ടായില്ല. അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നു.
newsMay 24, 2019, 10:33 AM IST
ആവേശവും പ്രകടനവും വോട്ടായില്ല; പരാജയം സംഘടിത നീക്കത്തിന്റെ ഭാഗമെന്ന് സി ദിവാകരൻ
ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം വേണ്ടവിധം ജനങ്ങളിലേക്ക് എത്താനായില്ല. ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. പക്ഷേ ഈ പരാജയം സംഘടിതമായ ഒരു നീക്കത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. രാജ്യം പോയാലും ജനങ്ങളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും ഇടതുപക്ഷത്തെ തോൽപ്പിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിത ശ്രമം നടന്നു.
newsMay 23, 2019, 9:06 PM IST
തോൽവി അറിയാത്ത സി ദിവാകരൻ മൂന്നാം സ്ഥാനത്ത്; തലസ്ഥാനത്ത് നാണക്കേട് ഇരന്ന് വാങ്ങി സിപിഐ
പേമെന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്റെ പേര് ദോഷം തീര്‍ക്കാനാണ് ഇടത് മുന്നണി ഇത്തവണ സി ദിവാകരനെ ഇറക്കിയത്. മൂന്നാം സ്ഥാനത്ത് തുടര്‍ന്നെന്ന് മാത്രമല്ല മൂന്ന് ശതമാനം വോട്ടും കുറഞ്ഞു സിപിഐക്ക്.
newsMay 20, 2019, 2:58 PM IST
ബിജെപിയുടെ ശബരിമല ക്യാമ്പയിനെതിരെ ന്യൂനപക്ഷം സംഘടിച്ചു; ജയം ഉറപ്പെന്ന് സി ദിവാകരൻ
ശബരിമല വിഷയമുപയോഗിച്ച് വോട്ടു നേടാനുള്ള ശ്രമം നടന്നു. ന്യൂനപക്ഷങ്ങൾ മറുവശത്ത് സംഘടിതമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തെന്ന് സി ദിവാകരൻ
KeralaMay 18, 2019, 12:29 PM IST
'ഐസക്കിനെന്താ കൊമ്പുണ്ടോ?, ഭരണ പരിഷ്കാര കമ്മീഷൻ നോക്കുകുത്തിയെന്നും സി ദിവാകരൻ
വിഎസ് സർക്കാറിന്റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് വിമർശനം
newsApr 22, 2019, 10:24 AM IST
ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; മര്യാദകേടെന്ന് തരൂര്‍, ആരും തടഞ്ഞില്ലെന്ന് സി ദിവാകരൻ
ഏകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തെ ചൊല്ലി വാക് പോക് . മര്യാദകേടെന്ന് തരൂരും ആരും തടഞ്ഞിട്ടില്ലെന്ന് സി ദിവാകരനും.
newsApr 21, 2019, 10:57 AM IST
വിജയ പ്രതീക്ഷയെ കുറിച്ച് ചോദിക്കേണ്ട; തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് സി ദിവാകരൻ
വിജയ പ്രതീക്ഷയെ കുറിച്ച് ഇടക്കിടെ ചോദിക്കുന്നതെന്തിനാണ് ? ജയിക്കുമെന്ന് ഉറപ്പാണെന്ന് തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരൻ.
Web ExclusiveApr 21, 2019, 8:58 AM IST
പ്രതീക്ഷയല്ല, ജയിക്കുമെന്ന് ഉറപ്പാണ്; സി ദിവാകരൻ
പ്രചാരണം, ജനങ്ങളുടെ പ്രതികരണം, രാഷ്ട്രീയ ജീവിതം അങ്ങനെ എല്ലാ ഘടകങ്ങളും തനിക്ക് ആത്മവിശ്വാസം പകരുന്നവയാണെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നേ ദിവസം കഴക്കൂട്ടം മുതൽ പാറശ്ശാല വരെയുള്ള റോഡ്ഷോയാണ് തങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.
newsApr 20, 2019, 10:26 PM IST
തലസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ പ്രതീക്ഷയെന്ന് സിപിഎം; നഗരവോട്ട് തുണയാകുമെന്ന് ബിജെപി
തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ നിന്ന് കിട്ടുന്ന വോട്ടുകൾ കൊണ്ട് മാത്രം സി ദിവാകരൻ ജയിക്കുമെന്ന് സിപിഎം. കുമ്മനം രാജശേഖരന് നഗരമേഖലകളിൽ കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് വേറെ എവിടെ ...
newsApr 3, 2019, 9:52 AM IST
സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീ വെച്ച് നശിപ്പിച്ചു
സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
newsMar 4, 2019, 12:53 PM IST
തിരുവനന്തപുരത്ത് സി ദിവാകരൻ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാര്‍
തലസ്ഥാനത്തെ ത്രികോണപ്പോരിന് സി ദിവാകരനെ ഇറക്കും. നാല് സീറ്റിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സിപിഐ