സി.സി. തമ്പി
(Search results - 3)KeralaJan 24, 2020, 4:39 PM IST
സിസി തമ്പിയുടെ കസ്റ്റഡി നാല് ദിവസം കൂടി നീട്ടി, ജാമ്യാപേക്ഷ 28 ന് പരിഗണിക്കും
സി.സി. തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 28 ന് പരിഗണിക്കും. ദില്ലി റോസ് അവന്യൂ കോടതിയാണ് കേസ് പരിഗണിക്കുന്നത്
IndiaJan 22, 2020, 12:17 AM IST
വിദേശനാണയ ചട്ടലംഘനം; മലയാളി വ്യവസായി തമ്പിയുടെ കസ്റ്റഡി നീട്ടി, വദ്രയെ അറസ്റ്റ് ചെയ്യാന്‍ നീക്കം
റോബർട്ട് വാദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായിട്ടാണ് അഭ്യൂഹം.
IndiaJun 6, 2019, 11:53 PM IST
റോബര്‍ട്ട് വാദ്രക്ക് കുരുക്ക് മുറുകുന്നു; വാദ്ര വിവാദ ഫ്ലാറ്റില്‍ താമസിച്ചെന്ന് മലയാളി വ്യവസായിയുടെ മൊഴി
മലയാളി വ്യവസായി സി.സി. തമ്പിയുടെ ഉടമസ്ഥതയിൽ ദുബായ് ആസ്ഥാനമായുള്ള സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി വഴിയാണ് റോബര്‍ട്ട് വാദ്ര ലണ്ടലിൽ സ്വത്ത് സമ്പാദിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍.