സീറ്റ് വിഭജനം
(Search results - 39)KeralaJan 11, 2021, 6:54 AM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഇന്ന് യുഡിഎഫ് യോഗം, മുന്നണി വിപുലീകരണവും സീറ്റ് വിഭജനവും ചർച്ചയ്ക്ക്
യുഡിഎഫിലേക്കെന്ന് പിസി ജോർജ്ജ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പിസി തോമസും ഇതേ ആഗ്രഹം പ്രകടിപ്പിച്ചു. പിസി ജോർജ്ജ് ബാധ്യതയാകുമോ എന്ന ചിന്ത കോൺഗ്രസ് എ ഗ്രൂപ്പിനുണ്ട്.
KeralaJan 6, 2021, 12:12 PM IST
'മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത', നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ
മാണി കോൺഗ്രസിന്റെ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ
KeralaNov 19, 2020, 6:39 AM IST
ഇടുക്കിയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി: കട്ടപ്പനയിൽ ജോസഫിന് 8 സീറ്റ്, കോൺഗ്രസിന് 26
ദിവസങ്ങൾ നീണ്ട തർക്കം നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തീരുമാനമായത്.
KeralaNov 16, 2020, 10:43 PM IST
ഏഴ് സീറ്റിലുറച്ച് സിപിഐ, ഇല്ലെങ്കില്‍ മത്സരം തനിച്ച്; പാലാ മുൻസിപ്പാലിറ്റിയിൽ സിപിഐ- സിപിഎം തർക്കം
ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്.
KeralaNov 16, 2020, 7:28 AM IST
എൽഡിഎഫിന് തലവേദനയായി പാല സീറ്റ് വിഭജനം; അയയാതെ കേരളാ കോൺഗ്രസ്, കലാപക്കൊടി ഉയർത്തി സിപിഐ
സീറ്റ് വിഭജനത്തിൽ കോട്ടയത്തെ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചിട്ടുണ്ട്. പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്.
KeralaNov 15, 2020, 6:53 AM IST
അയയാതെ സിപിഐയും കേരളാ കോൺഗ്രസും; കോട്ടയത്ത് എൽഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടി
സീറ്റ് വിട്ട് നൽകില്ലെന്ന നിലപാടിൽ സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് ഇടത് മുന്നണിയിൽ പ്രതിസന്ധി കനത്തത്.
KeralaNov 14, 2020, 11:10 AM IST
കീറാമുട്ടിയായി കോട്ടയത്ത് സീറ്റ് വിഭജനം: എൽഡിഎഫിലും യുഡിഎഫിലും തർക്കം
ജോസഫ് വിഭാഗത്തിന് അധികം സീറ്റ് നൽകിയതും സീറ്റ് കിട്ടാതെ ലീഗ് പ്രതിഷേധം കടുപ്പിച്ചതുമാണ് യുഡിഎഫിൽ പ്രതിസന്ധിക്ക് വഴി തുറന്നത്.
KeralaNov 14, 2020, 8:56 AM IST
കോട്ടയത്ത് എൽഡിഎഫിൽ കടുത്ത ഭിന്നത; അര്‍ഹമായ പരിഗണന വേണമെന്ന് ജോസ് പക്ഷം, നിലപാട് കടുപ്പിച്ച് സിപിഐ
സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaNov 12, 2020, 5:51 PM IST
പാലാ നഗരസഭ: പകുതി വീതം സീറ്റുകൾ വിഭജിച്ചെടുത്ത് കോൺഗ്രസും ജോസഫ് വിഭാഗവും
കഴിഞ്ഞ തവണ ആകെ കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് 11 സീറ്റില്‍. ജോസഫ് വിഭാഗത്തിനാകട്ടെ അതില്‍ രണ്ട് ഡിവിഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കുറി 9 സീറ്റുകളാണ് ജോസഫ് ഗ്രൂപ്പിന് വിട്ടു നൽകിയിരിക്കുന്നത്.
KeralaNov 12, 2020, 4:43 PM IST
കൊച്ചി കോർപ്പറേഷനിൽ 56 സീറ്റിൽ സിപിഎം; എം.അനിൽ കുമാർ എളമക്കരയിൽ മത്സരിക്കും
കോൺഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാഗ്, ഐഎൻഎൽ എന്നീ പാർട്ടികൾ ഒരോ സീറ്റിലും മത്സരിക്കാനാണ് ധാരണയായത്.
ChuttuvattomOct 28, 2020, 4:53 PM IST
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും, സീറ്റ് വിഭജനം പൂർത്തിയായി
നവമ്പർ ഏഴിനകം എല്ലാ പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ രൂപീകരിക്കും. പ്രചാരണം സജീവമാക്കി മുന്നോട്ട് പോകാനും ഇന്ന് ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായി
KeralaOct 19, 2020, 3:01 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; 'കേരളാ കോൺഗ്രസിന് അർഹമായ അംഗീകാരം നൽകുമെന്ന് കോൺഗ്രസിന്റെ ഉറപ്പ്' : പി ജെ ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. യുഡിഎഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
KeralaOct 19, 2020, 1:40 PM IST
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം: കോൺഗ്രസ്-കേരള കോൺഗ്രസ് ഉഭയകക്ഷി ചർച്ച തുടങ്ങി
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും വേണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്
IndiaOct 3, 2020, 7:45 PM IST
ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാസഖ്യം; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ഇടത് പക്ഷത്ത് സിപിഐ എംഎലിനാണ് 19 സീറ്റ് . സിപിഐക്ക് ആറും, സിപിഎമ്മിന് നാലും സീറ്റുകള്‍ നല്‍കും. അതേ സമയം എന്‍ഡിഎയിലെ ഭിന്നത പരിഹാരിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
KeralaSep 28, 2020, 1:13 PM IST
ബിഹാറില്‍ തിരക്കിട്ട നീക്കങ്ങള്‍, സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാകും, ഇരുസഖ്യങ്ങളിലും അതൃപ്തി
മഹാസഖ്യത്തില്‍ 140 സീറ്റുകള്‍ ആര്‍ജെഡിക്ക് വേണമെന്നാണ് തേജസ്വി യാദവ് വാശിപിടിക്കുന്നത്. തൊണ്ണൂറിലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് സൂചന നല്കി.