സുനില്‍ ഗാവസ്കര്‍
(Search results - 26)CricketJan 16, 2021, 6:41 PM IST
'വിക്കറ്റ് നഷ്ടമായതില്‍ കുറ്റബോധമില്ല'; ഗാവസ്കറിന് മറുപടിയുമായി രോഹിത് ശര്‍മ്മ
സുനില്‍ ഗാവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ള മുന്‍താരങ്ങള്‍ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് രോഹിത്തിന്റെ വിശദീകരണം.
CricketJan 16, 2021, 6:08 PM IST
'ഒരു ഒഴികഴിവും പറയാനില്ല'; ബ്രിസ്ബേന്‍ പുറത്താകലില്‍ രോഹിത്തിനെ കടന്നാക്രമിച്ച് ഗാവസ്കര്‍
ഗാവസ്കറിനൊപ്പം മുൻതാരം സഞ്ജയ് മഞ്ജരേക്കറും രോഹിത്ത് പുറത്തായ രീതിയെ വിമർശിച്ചു.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
CricketDec 30, 2020, 7:37 PM IST
സിഡ്നിയില്‍ ഹിറ്റ്മാനൊപ്പം ആരാകണം ഓപ്പണര്‍; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി ഗാവസ്കര്‍
ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ഓപ്പണ്‍ ചെയ്യണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന് സുനില്‍ ഗാവസ്കര്‍.
CricketDec 17, 2020, 3:38 PM IST
'ബാറ്റിനും പാഡിനും ഇടയിലൂടെ ട്രക്കിന് പോകാമായിരുന്നു'; ഇന്ത്യന്‍ ഓപ്പണര്‍മാരെ പൊരിച്ച് ഗാവസ്കര്‍
പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ശാസിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍. ഇരുവരും പുറത്തായ രീതിയാണ് ഗാവസ്കറെ ചൊടിപ്പിച്ചത്.
CricketDec 11, 2020, 12:42 PM IST
ഇന്ത്യൻ ഏകദിന ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കോലിയെന്ന് ഗാവസ്കര്‍; ഹെയ്ഡന് വിയോജിപ്പ്
വമ്പന്‍ സ്കോറുകള്‍ പിന്തുടരുമ്പോള് ഇന്ത്യയെ ജയിപ്പിക്കുന്ന മികവാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ഗാവസ്കര്‍
CricketDec 3, 2020, 11:38 AM IST
'കോലി പ്രതിഭാസത്തിനും അപ്പുറം'; പ്രശംസ കൊണ്ട് മൂടി സുനില്‍ ഗാവസ്കര്‍
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടം ഓസ്ട്രേലിയക്കെതിരായ കാന്‍ബറ ഏകദിനത്തില്‍ വിരാട് കോലി സ്വന്തമാക്കിയിരുന്നു.
CricketNov 21, 2020, 4:34 PM IST
'മൂന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍ വലിയ ഭീഷണി'; കോലിപ്പടയ്ക്ക് മുന്നറിയിപ്പുമായി ഗാവസ്കര്‍
ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ ഓസീസ് വ്യത്യസ്ത ടീമായി കഴിഞ്ഞു എന്ന് ഗാവസ്കര്‍.
IPL 2020Nov 2, 2020, 11:38 AM IST
ധോണിക്ക് അടുത്ത സീസണില്‍ 400 റണ്‍സടിക്കാം; ഒറ്റക്കാര്യം ചെയ്താല്‍ മതിയെന്ന് ഗാവസ്കര്‍
അടുത്ത സീസണില്‍ ധോണിക്ക് ശക്തമായി തിരിച്ചെത്താന്‍ ഉപദേശം നല്‍കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍.
IPL 2020Oct 27, 2020, 8:51 AM IST
ഈ രോഹിത്തിനോ പരിക്ക്? ഇന്ത്യന്‍ ടീം തഴഞ്ഞതിന് പിന്നാലെ പരിശീലന വീഡിയോ പുറത്തുവിട്ട് മുംബൈ, ചോദ്യവുമായി ഇതിഹാസം
രോഹിത് ശര്‍മ്മയെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി? ക്രീസ് വിട്ടിറങ്ങിയടക്കം അനായാസം രോഹിത് ഷോട്ടുകള്‍ കളിക്കുന്നത് വീഡിയോയില്‍ വ്യക്തം.
IPL 2020Oct 9, 2020, 10:25 PM IST
ആ ബൗളറെ റാഞ്ചാന്‍ ഏത് ക്യാപ്റ്റനും കൊതിക്കും; പേരുമായി ഗാവസ്കര്‍
ഐപിഎല്‍ പതിമൂന്നാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന താരത്തിനാണ് മുന്‍താരത്തിന്റെ പ്രശംസ.
IPL 2020Sep 25, 2020, 8:26 PM IST
അനുഷ്കയെയും കോലിയെയും കുറിച്ചുള്ള പരാമര്‍ശം; വിവാദത്തില്‍ വിശദീകരണവുമായി ഗാവസ്കര്‍
ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ചിഴക്കുന്നത്, ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ഗവാസ്കറെ കമന്റേറ്റര്‍ പനാലില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
CricketJul 10, 2020, 3:23 PM IST
സുനില്‍ ഗാവസ്കറിന് 71; ആശംസകളുമായി സച്ചിന് മുതല്‍ നീണ്ടനിര
മുംബൈ: ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്ററും ലോകകപ്പ് ജേതാവും മുന്‍ നായകനുമായ സുനില്‍ ഗാവസ്കറിന്റെ 71-ാം ജന്മദിനമാണിന്ന്. ലോക ക്രിക്കറ്റില്‍ 10,000 ടെസ്റ്റ് റണ്‍സ് തികച്ച ആദ്യ താരം എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള സണ്ണിക്ക് ആശംസകള്‍ നേരുകയാണ് സച്ചിനടക്കമുള്ള പിന്‍ഗാമികളും ആരാധകരും.
CricketJan 21, 2020, 12:53 PM IST
കോലിയെ തള്ളി ഗാവസ്കര്‍; ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാവണമെന്ന് ആവശ്യം
വിക്കറ്റിന് പിന്നില്‍ രാഹുല്‍ തുടരും എന്ന സൂചന കഴിഞ്ഞദിവസം നായകന് വിരാട് കോലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍.
CricketJan 11, 2020, 9:29 PM IST
ടീമില്‍ നിന്ന് ദീര്‍ഘ ഇടവേള; ധോണിക്കെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ധോണിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതിഹാസ താരത്തിന്റെ മറുപടി ഇങ്ങനെ