സുനില്‍ ഷെട്ടി
(Search results - 3)auto blogSep 5, 2020, 8:45 PM IST
സച്ചിന് അവതരിപ്പിച്ച 85 ലക്ഷത്തിന്റെ വണ്ടി സ്വന്തം ഗാരേജിലാക്കി സൂപ്പര്‍ സ്റ്റാര്‍!
രണ്ട് ഡീസല്‍ എന്ജിന് വേരിയന്റുകളിലും ഒരു പെട്രോള്‍ എന്ജിന് വേരിയന്റിലുമെത്തുന്ന ഈ വാഹനത്തിന് 74.9 ലക്ഷം രൂപ മുതല്‍ 84.4 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്സ്ഷോറും വില.
NewsJan 23, 2020, 6:38 PM IST
ഇനി സുനില്‍ ഷെട്ടിയുടെ 'ചന്ദ്രോത്ത് പണിക്കര്‍'; മോഹന്‍ലാലിനൊപ്പം
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ട് ആണ്.
MusicJul 30, 2019, 5:14 PM IST
കിച്ച സുദീപിനൊപ്പം സുനില്‍ ഷെട്ടിയും; പൈല്വാനിലെ ഗാനരംഗം കാണാം!
കിച്ച സുദീപ് നായകനാകുന്ന കന്നഡ സിനിമയാണ് പൈല്‍വാൻ. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പറത്തുവിട്ടു. ഡപ്പാംകൂത്ത് പാട്ടാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്.