സുപ്രീംകോടതി അനുമതി
(Search results - 13)KeralaOct 29, 2020, 11:52 AM IST
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണങ്ങൾക്ക് സുപ്രീംകോടതി അനുമതി
സുപ്രീംകോടതി ഉത്തരവോടെ ടെക്നോപാര്‍ക്കിൽ നിര്‍മ്മാണങ്ങളുമായി കമ്പനികൾക്ക് മുന്നോട്ടുപോകാം. പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്നും തണ്ണീര്തടങ്ങളിലല്ല നിര്‍മ്മാണങ്ങൾ നടക്കുന്നതെന്നും തിരുവനന്തപുരം ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു.
IndiaAug 27, 2020, 3:36 PM IST
കൊവിഡ്: മുഹറം പ്രദക്ഷിണം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി
ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു. മുഹറം പ്രദക്ഷിണം രാജ്യവ്യാപകമായി ഉള്ളതാണെന്നും അതിനാല്‍ അനുമതി നല്കാന് കഴിയില്ലെന്ന് കോടതി.
IndiaJun 22, 2020, 4:56 PM IST
പുരി രഥയാത്ര നാളെ തന്നെ; സുപ്രീംകോടതി അനുമതി നല്കി
പൊതുജന പങ്കാളിത്തം അനുവദിക്കാതെയാണ് രഥയാത്ര നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രഥയാത്ര വിലക്കിയ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി വരുത്തുകയായിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് രഥയാത്ര നടത്തണം
IndiaSep 16, 2019, 1:32 PM IST
കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ദില്ലിയിലെ പാക് ഹൈക്കമ്മിഷന്റെ സഹായമെന്ന് കേന്ദ്രസർക്കാർ
ഗുലാം നബി ആസാദിന് കശ്മീരിൽ പോകാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന് കോടതി. കശ്മീരിൽ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കാനും നിർദേശം.
IndiaSep 5, 2019, 12:56 PM IST
മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് സുപ്രീംകോടതി അനുമതി.
KeralaMay 7, 2019, 11:55 AM IST
തൃശ്ശൂർ പൂരം വെടിക്കെട്ടിൽ ഇത്തവണ മാലപ്പടക്കവും പൊട്ടും: സുപ്രീംകോടതി അനുമതി നൽകി
കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജൻസിയായ 'പെസ്സോ'യോട് പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
KeralaApr 11, 2019, 12:35 PM IST
തൃശ്ശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകും, സുപ്രീംകോടതി അനുമതി നൽകി
വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അനുമതിയോടെ വെടിക്കെട്ട് നടത്താനാണ് അനുമതി.
INDIANov 22, 2018, 11:11 AM IST
കെ.എം.ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതിയുടെ വാക്കാല്‍ നിര്‍ദേശം
കെ.എം.ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
KERALANov 2, 2018, 9:21 PM IST
ശബരിമലയിൽ പ്രളയത്തിൽ തകർന്ന അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി കോടതി വിലക്കി
തിരുവനന്തപുരം: ശബരിമലയിൽ പ്രളയത്തിൽ തകർന്ന അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി സുപ്രീംകോടതി വിലക്കി. ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയിൽ മാസ്റ്റർ പ്ലാൻ ലംഘിച്ചിട്ടുണ്ടെന്ന ഉന്നതാധികാര സമിതി റിപ്പോർട്ട് പരിഗണിച്ചത്. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം സുപ്രീംകോടതി അനുമതി നൽകി.
KERALASep 29, 2018, 6:41 AM IST
ശബരിമല വിധി: പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം; ദേവസ്വം ബോർഡ് യോഗം അടുത്ത ആഴ്ച
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശത്തിന് സുപ്രീംകോടതി അനുമതി നൽകിയ സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. അടുത്തമാസം മൂന്നിനാണ് യോഗം ചേരുക. വിധി അനുസരിച്ച് ഇനി നടപടി എടുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും അത് അവർക്ക് വിടുകയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Jul 30, 2017, 6:10 AM IST
Jan 16, 2017, 9:21 AM IST
Jun 29, 2016, 9:08 PM IST