സുപ്രീം കോടതി തള്ളി
(Search results - 34)KeralaNov 5, 2020, 3:50 PM IST
ഫ്രാങ്കോ മുളക്കലിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളക്കലിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നും കേസ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
IndiaOct 16, 2020, 3:48 PM IST
ദില്ലിയിലെ വായു മലിനീകരണം: കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതി
കമ്മിറ്റിയെ നിയമിക്കുന്നത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
CompaniesSep 17, 2020, 8:50 PM IST
അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി: എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
അനില്‍ അംബാനിക്ക് എതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഓഗസ്റ്റ് അവസാനമാണ് ദില്ലി ഹൈക്കോടതി ഉത്തരവിട്ടത്.
IndiaSep 8, 2020, 12:36 PM IST
ഇന്ധന വില നിയന്ത്രണത്തിൽ ഇടപെടാനില്ല; തൃശ്ശൂരിലെ കോൺഗ്രസ് നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി
തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് പരമോന്നത കോടതിയെ സമീപിച്ചത്.
IndiaSep 4, 2020, 3:38 PM IST
നീറ്റ്-ജെഇഇ പരീക്ഷകള്‍; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
നീറ്റ്-ജെഇഇ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. പരീക്ഷ നടത്താന്‍ അനുമതി നല്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്കിയ പുനപരിശോധന ഹര്‍ജിയാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്.CareerSep 4, 2020, 2:55 PM IST
നീറ്റ്-ജെ ഇ ഇ പരീക്ഷകളിൽ മാറ്റമില്ല, പുനഃപരിശോധന ഹർജികൾ തള്ളി
പരീക്ഷകൾ മാറ്റമില്ലാതെ നേരത്തെ നിശ്ചയിച്ച തിയ്യതികളിൽ തന്നെ നടക്കും. ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാരാണ് ഹർജി തള്ളിയത്.
KeralaAug 21, 2020, 11:57 AM IST
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
IndiaAug 18, 2020, 3:02 PM IST
പിഎം കെയേഴ്സ് ഫണ്ടിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
പിഎം കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വ്യക്തികള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് തടസം ഇല്ലെന്നും കോടതി വ്യക്തമാക്കി
ExplainerAug 7, 2020, 9:02 PM IST
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി
കുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അമ്പരിക്കുന്ന കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസിൽ ഇടപെടാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
CompaniesJul 23, 2020, 5:57 PM IST
ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി: വോഡഫോൺ ഐഡിയക്ക് 833 കോടി കിട്ടും
അധികമായി അടച്ച പണം തിരികെ നൽകാതെ ഭാവി നികുതിക്കായി തടഞ്ഞുവെക്കാനുള്ള അധികാരം, ഐടി നിയമത്തിലെ 241 എ വകുപ്പ് പ്രകാരം ഇപ്പോൾ ഉദ്യോഗസ്ഥർക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
IndiaApr 30, 2020, 6:20 PM IST
കൊവിഡ് കാലത്ത് 20000 കോടിയുടെ രാജ്പഥ് വികസനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
IndiaMar 16, 2020, 7:40 PM IST
നിർഭയ കേസ്; വധശിക്ഷ തടയാൻ അന്താരാഷ്ട്ര കോടതിക്ക് കത്ത്
നിർഭയ കേസിൽ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ട് കുറ്റവാളികൾ അന്താരാഷ്ട്ര കോടതിക്ക് കത്ത് നൽകി. അതിനിടെ വീണ്ടും ദയാ ഹർജി നൽകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുകേഷ് സിങ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
IndiaJan 30, 2020, 2:40 PM IST
നിർഭയ കേസ്; പ്രതി അക്ഷയ് സിംഗിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി
ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.
IndiaJan 17, 2020, 3:08 PM IST
'ജനമനസ്സില്‍ എത്രയോ ഉയരത്തില്‍'; ഗാന്ധിജിക്ക് ഭാരത രത്ന നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക, സാമൂഹിക പ്രവര്‍ത്തകനും ഭാരതീയ ജനസംഘം നേതാവുമായ നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് 2019ല്‍ ഭാരതരത്നം നല്‍കിയത്.
IndiaJan 14, 2020, 2:21 PM IST
നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി
തിരുത്തൽ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാനത്തെ വഴി. ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹർജികൾ പരിഗണിച്ച് കോടതി തള്ളാൻ ഉത്തരവിടുകയായിരുന്നു.