സുബൈര്‍ വെള്ളിയോട്  

(Search results - 1)
  • zubair

    Magazine17, Jul 2017, 1:47 PM

    ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!

    'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. സ്‌നേഹവും നന്‍മയും കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയ ഒരു നഴ്‌സിന്റെ ജീവിതം. സുബൈര്‍ വെള്ളിയോട് എഴുതുന്നു

    വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.