സുരക്ഷാ സേന
(Search results - 69)pravasamDec 25, 2020, 4:39 PM IST
കുവൈത്തിലെ ഷോപ്പിങ് മാളുകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു
രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ പ്രത്യേക സേനയെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി ഉത്തരവിട്ടു. പുതുവത്സര ആഘോഷങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍ സുരക്ഷാ വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ തന്നെ അവന്യൂസ് മാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
pravasamDec 4, 2020, 1:38 PM IST
സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വെച്ച് നഴ്സിനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നഴ്സിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
KeralaNov 22, 2020, 11:33 AM IST
ബിഹാറിലെ ഗയയിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു
കോബ്ര കമാൻഡോകളും ബിഹാർ പൊലീസും ചേർന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.
IndiaOct 23, 2020, 6:50 PM IST
കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കീഴടങ്ങി
കീഴടങ്ങല്‍ വ്യവസ്ഥ ഇവര്‍ അംഗീകരിച്ചതിന് ശേഷം ആയുധം കൈമാറി.
IndiaOct 7, 2020, 10:14 AM IST
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
IndiaSep 4, 2020, 9:47 AM IST
കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്
എറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്. പൊലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ.
IndiaJul 18, 2020, 9:45 AM IST
ഇന്നലെ രാത്രി മുതല്‍ പാക് പ്രകോപനം: കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുവില്‍ സിആര്‍പിഎഫും സൈന്യവും ജമ്മു പൊലീസും സംയുക്തമായി ഭീകരരെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
IndiaJul 18, 2020, 8:38 AM IST
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്നു ഭീകരരെ വധിച്ചു
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നു.
IndiaJul 17, 2020, 9:54 AM IST
കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, സൈനികര്‍ക്ക് പരിക്കേറ്റു
കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്. വന്‍ ആയുധശേഖരവും സേന പിടിച്ചെടുത്തു. കശ്മീരില്‍ 131 ഭീകരരെയാണ് ഈവര്‍ഷം സുരക്ഷാസേന വധിച്ചത്.
IndiaJun 30, 2020, 9:04 AM IST
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്
IndiaJun 16, 2020, 8:32 AM IST
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു
മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
IndiaJun 8, 2020, 10:05 AM IST
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഇന്ന് നാല് ഭീകരരെ വധിച്ചു
ഷോപിയാനിലെ റേബാൻ മേഖലയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്. നാല് ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു
IndiaJun 3, 2020, 11:31 AM IST
കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
പുല്‍വാമയിലെ കങ്കൻ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയിതുര്‍ക്കുകയായിരുന്നു.
InternationalMay 31, 2020, 8:08 PM IST
'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്ഗക്കാരന് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.IndiaMay 6, 2020, 3:07 PM IST
12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഹിസ്ബുള്‍ ഭീകരനെ വധിച്ച് സുരക്ഷാ സേന
ജമ്മു കശ്മീർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്. 15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ ഇയാളടക്കം രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്.