സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
(Search results - 3)pravasamJan 25, 2021, 11:47 PM IST
റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു.
pravasamJan 11, 2020, 3:06 PM IST
ഒമാനില്‍ പുതിയ ഭരണാധികാരി അധികാരമേല്‍ക്കുന്നു - തത്സമയം കാണാം
അന്തരിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ പിന്‍ഗാമി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് അധികാരമേറ്റെടുത്തു.
pravasamJan 11, 2020, 12:46 PM IST
സുല്‍ത്താന്‍ ഖാബൂസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ഒമാന്‍
അന്തരിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദാണ് ഒമാന്റെ പുതിയ ഭരണാധികാരി. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫാമിലി കൗണ്‍സിലിനു മുന്നില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.