സുവാരസ്
(Search results - 43)FootballDec 20, 2020, 8:16 AM IST
ലാ ലിഗയില്‍ അത്ലറ്റിക്കോയ്ക്ക് മിന്നും ജയം; റയല്‍ ഇന്നിറങ്ങും
അത്ലറ്റിക്കൊ മാഡ്രിഡിനായി ലുയിസ് സുവാരസ് രണ്ടു ഗോളുകൾ നേടി.
FootballDec 1, 2020, 12:51 PM IST
വംശീയാധിക്ഷേപ വിവാദത്തില്‍ കുരുങ്ങി കവാനി; താരത്തിന് വിലക്ക് വന്നേക്കും
വിവാദം ആയപ്പോള്‍ കവാനി പോസ്റ്റ് പിന്‍വലിച്ചെങ്കിലും , ഫുട്ബോള്‍ അസോസിയേഷന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് വിലയിരുത്തല്‍.
FootballNov 21, 2020, 6:16 PM IST
ലാ ലിഗയില്‍ ബാഴ്സ-അത്ലറ്റിക്കോ സൂപ്പര്‍ പോരാട്ടം; റയലിനും ഇന്ന് അങ്കം
കൊവിഡ് ബാധിതനായ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇല്ലാതെയാണ് അത്ലറ്റിക്കോ ഇറങ്ങുക
FootballNov 17, 2020, 5:16 PM IST
സുവാരസിന് കൊവിഡ് സ്ഥിരീകരിച്ചു; ലോകകപ്പ് യോഗ്യതയില്‍ ഉള്‍പ്പെടെ രണ്ട് സുപ്രധാന മത്സരങ്ങള്‍ നഷ്ടമാവും
ഈ സീസണിലാണ് സുവാരസ് ബാഴ്സ വിട്ട് അത്ലറ്റികോ മാഡ്രിഡിലെത്തിയത്. ബാഴ്സലോണക്കായി 283 മത്സരത്തില്‍ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്.
FootballOct 9, 2020, 9:46 AM IST
ലോകകപ്പ് യോഗ്യത: മെസി ഗോളില്‍ അര്‍ജന്റീന, ഉറുഗ്വെയ്ക്കും ജയം; ബ്രസീല്‍ നാളെയിറങ്ങും
പരാഗ്വെ- പെറു മത്സരത്തില്‍ എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. പെറുവിനായി ആന്ദ്രേ കാറിലോ ഇരട്ട ഗോള്‍ നേടി.
FootballSep 24, 2020, 6:42 PM IST
വികാരാധീനനായി കണ്ണീരണിഞ്ഞ് സുവാരസ് ഒടുവില്‍ ബാഴ്സ വിട്ടു, ലാ ലിഗയില്‍ ഇനി ബാഴ്സക്കെതിരെ പോരിനിറങ്ങും
സൂപ്പര്‍ താരം ലൂയി സുവാരസ് ഔദ്യോഗികമായി ബാഴ്സലോണ വിട്ടു. ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തില്‍ ബാഴ്സയുടെ എതിരാളികളായ അത്ലറ്റിക്കോ മാഡ്രിഡാണ് സുരാവസിന്റെ പുതിയ തട്ടകം. ബാഴ്സയില്‍ ആറ് വര്‍ഷം കളിച്ചശേഷമാണ് സുവാരസ് ക്ലബ്ബ് വിട്ടത്. ബാഴ്സക്കായി 198 ഗോളുകള്‍ നേടിയിട്ടുള്ള 33കാരനായ സുവാരസ് ക്ലബ്ബിന്റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വലിയ ഗോള്‍വേട്ടക്കാരനാണ്.
FootballSep 22, 2020, 5:33 PM IST
ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്; സുവാരസിനെ യുവന്റസിലേക്ക് അടുപ്പിക്കില്ല, പകരം മറ്റൊരു സൂപ്പര്‍ സ്ട്രൈക്കര്‍
ബാഴ്സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന് റൊണാള്‍ഡ് കൂമാന് വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്.
FootballSep 17, 2020, 9:31 PM IST
ഇറ്റാലിയന്‍ പരീക്ഷ പാസായി; സുവാരസ് യുവന്റസിലേക്ക് തന്നെയെന്ന് സൂചന
ബാഴ്സലോണ സൂപ്പര്‍താരം ലൂയി സുവാരസ് ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. ഇറ്റാലിയന്‍ പൗരത്വം എടുക്കുന്നതിന് മുന്നോടിയായി ഇറ്റലിയിലെ പെരുഗിയയിലെത്തി സുവാരസ് ഇറ്റാലിയന്‍ ഭാഷാ പരീക്ഷ പാസായി. ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയില്‍ സുവാരസിന് ബി1 ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
FootballSep 14, 2020, 8:16 PM IST
മറ്റൊരു ക്ലബ് തേടാന്‍ ആവശ്യപ്പെട്ട് ബാഴ്സലോണ, കടിച്ചുതൂങ്ങി സുവാരസ്; തര്‍ക്കം രൂക്ഷം
ഇക്കാര്യത്തില്‍ ക്ലബും സുവാരസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവരും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
FootballAug 24, 2020, 8:25 PM IST
ബാഴ്സയിലെ ശുദ്ധികലശത്തില്‍ ആദ്യം പുറത്തുപോവുന്നത് സുവാരസ്
ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ലൂയി സുവാരസുമായി സംസാരിച്ച കോമാന് സുവാരസിന്റെ കരാര്‍ പുതുക്കാന്‍ ക്ലബ്ബിന് താല്പര്യമില്ലെന്നും താരത്തിന് ക്ലബ്ബ് വിടാമെന്നും സന്ദേശം നല്കി. അടുത്തവര്‍ഷം വരെ സുവാരസിന് ബാഴ്സയുമായി കരാറുണ്ടെങ്കിലും ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്നാണ് കോമാന് സുവാരസിനെ അറിയിച്ചിരിക്കുന്നത്.
FootballJul 6, 2020, 2:01 PM IST
സ്പാനിഷ് ലീഗില്‍ 'ഗോളടിപ്പിച്ച്' റെക്കോര്‍ഡിട്ട് മെസി
ഗോളടിച്ച് മാത്രമല്ല, ഗോളടിപ്പിച്ചും സ്പാനിഷ് ലീഗില്‍ ലിയോണല്‍ മെസി പുതിയ റെക്കോര്‍ഡിട്ടു. വിയ്യാ റയലിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബാഴ്സയുടെ രണ്ട് ഗോളിന് വഴിയൊരുക്കിയതിലൂടെ മെസി ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. വിയ്യാ റയലിനെതിരെ ലൂയി സുവാരസിന്റെയും അന്റോണിയോ ഗ്രീസ്മാന്റെയും ഗോളിനാണ് മെസി വഴിയൊരുക്കിയത്.
FootballJun 27, 2020, 10:54 PM IST
സ്പാനിഷ് ലീഗില്‍ ബാഴ്സക്ക് സമനില കുരുക്ക്; കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി.സെല്‍റ്റാവിഗോയ്ക്കെതിരെ രണ്ടുതവണ ലീഡെടുത്തിട്ടും ബാഴ്സ സമനില(2-2) വഴങ്ങി. ഇരുപതാം മിനിറ്റിലും 67-ാം മിനിറ്റിലും ലൂയി സുവാരസാണ് ബാഴ്സയെ രണ്ടുവട്ടവും മുന്നിലെത്തിച്ചത്. എന്നാല്‍ 50-ാം മിനിറ്റില്‍ ഫ്യോദോര്‍ സ്മോളോവിലൂടെ ആദ്യം ഒപ്പമെത്തിയ സെല്‍റ്റ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലാഗോ അസ്പാസിലൂടെ സമനില പിടിച്ചു.
FootballFeb 6, 2020, 8:43 AM IST
സ്പാനിഷ് കിംഗ്സ് കപ്പില്‍ റയലും ബാഴ്സലോണയും ഇന്നിറങ്ങും
റയലിന് ഹോം ഗ്രൗണ്ടിലും ബാഴ്സയ്ക്ക് എവേ ഗ്രൗണ്ടിലുമാണ് മത്സരം. ലൂയിസ് സുവാരസിന് പിന്നാലെ ഒസ്മാന്‍ ഡെംബലേയ്ക്കും പരുക്കേറ്റത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്.
FootballJan 22, 2020, 8:38 PM IST
മെസ്സിയുടെ ആവശ്യം തള്ളി ബാഴ്സ; ആ സൂപ്പര്‍ താരത്തെ ടീമിലെടുക്കില്ല
അര്‍ജന്റീന ടീമിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവുമായി സെര്‍ജിയോ അഗ്യൂറോയെ ടീമിലെടുക്കണമെന്ന ലിയോണല്‍ മെസ്സിയുടെ ആവശ്യം ബാഴ്സലോണ തള്ളി. പരിക്കേറ്റ സുവാരസ് നാലു മാസം കളിക്കാത്ത സാഹചര്യത്തിലാണ് മുന്നേറ്റനിരയില്‍ സുരാവസിന്റെ കുറവ് നികത്താന്‍ അഗ്യൂറോയെ
FootballDec 15, 2019, 8:11 AM IST
ബാഴ്സയ്ക്ക് തിരിച്ചടി; മുന്നിലെത്താന്‍ റയലിന് സുവര്‍ണാവസരം
സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി