സുശാന്ത് സിംഗിന്റെ സിനിമ

(Search results - 16)

Sushanth Singh

Movie News20, Jul 2020, 5:36 PM

സുശാന്ത് സിംഗിന്റെ ജീവിത കഥ സിനിമയാകുന്നു, നായകനായി സച്ചിൻ തിവാരി

സുശാന്ത് സിംഗിന്റെ മരണം രാജ്യത്തെയാകെ സങ്കടത്തിലാക്കിയതായിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. ഹിന്ദി സിനിമ ലോകത്തെ വിവേചനവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ജീവിതകഥ പ്രമേയമായി ഒരു സിനിമ വരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

Sushanth

Movie News17, Jul 2020, 5:10 PM

സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എത്തുന്നു, അറിയേണ്ടതെല്ലാം

യുവതാരം സുശാന്ത് സിംഗിന്റെ മരണം രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്‍ത നിലയിലായിരുന്നു സുശാന്ത് സിംഗിനെ കണ്ടെത്തിയത്.
ഞെട്ടലോടെയാണ് ആരാധകര്‍ സുശാന്ത് സിംഗിന്റെ മരണവാര്‍ത്ത കേട്ടത്. ഹിന്ദി സിനിമാ ലോകത്തെ വേര്‍തിരിവും വിവേചനവുമാണ് സുശാന്ത് സിംഗിനെ
മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം സൂചിപ്പിച്ചിരുന്നു. വിവാദവുമായി. ഇപ്പോള്‍, സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച സിനിമയ്‍ക്കായുള്ള
കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതാ
സിനിമ റിലീസ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

Rhea and Sushanth Singh

Movie News16, Jul 2020, 4:36 PM

മൗനം വിദ്വേഷപ്രചാരണം നടത്താനുള്ള അവകാശമല്ല, രൂക്ഷമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി

സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഭീഷണികള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സുശാന്ത് സിംഗിന്റെ മുൻ കാമുകി റിയ ചക്രബര്‍ത്തി.  വിദ്വേഷപ്രചരണം ആര്‍ക്കും നേരിടേണ്ടി വരരുത് എന്നും നടപടിയെടുക്കാൻ സൈബര്‍ ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നതായും റിയ ചക്രബര്‍ത്തി പറയുന്നു.

Rajkumar and Dil bechara

Movie News14, Jul 2020, 5:00 PM

രാജ്‍കുമാര്‍ ചിത്രം ഡിജിറ്റര്‍ പ്രീമിയറിന്, ആദ്യം ദില്‍ ബെചാര കാണണമെന്ന് താരം

രാജ്‍കുമാര്‍ നായകനായ സിനിമയാണ് ഒമെര്‍ട. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചതായി രാജ്‍കുമാര്‍ റാവു അറിയിച്ചു.

Sushanth Singh

Movie News10, Jul 2020, 12:59 PM

എന്തൊരു ഊര്‍ജ്ജസ്വലതയാണ്, സുശാന്ത് അവസാനമായി അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു

സുശാന്ത് സിംഗ് രാജ്‍പുത്  അവസാനമായി നൃത്തം ചെയ്‌ത്‌  അഭിനയിച്ച ദിൽ ബേചാര യുടെ ടൈറ്റിൽ ഗാനം എത്തി. കഴിഞ്ഞ ദിവസം ഗാനത്തിന്റെ  ശകലം പുറത്തു  വിട്ട സമയം മുതൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനത്തിനായി.

Sushanth Singh

Movie News9, Jul 2020, 5:13 PM

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

Sushanth Singh

Trailer6, Jul 2020, 5:39 PM

സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേചാരയുടെ ട്രെയിലര്‍ പുറത്തുവിട്ടു

നടൻ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേചാര. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

Sushanth Singh and Sanjana

Movie News2, Jul 2020, 6:06 PM

മുംബൈയ്‍ക്ക് വിട, വേദനയോടെ കുറിപ്പുമായി സുശാന്ത് സിംഗിന്റെ ചിത്രത്തിലെ നായിക

സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന സിനിമയില്‍ നായികയാണ് സഞ്‍ജന സാൻഖി. സുശാന്ത് എന്ന ഇതിഹാസത്തിന് ആദരവും സ്‍നേഹവും അര്‍പിക്കാൻ സിനിമ കാണണം എന്ന് സഞ്‍ജന പറഞ്ഞിരുന്നു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സഞ്‍ജനയുടെ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. എന്താണ് കാര്യമെന്ന് വ്യക്തമായി കുറിപ്പില്‍ പറയുന്നില്ല. മുംബൈയ്ക്ക് വിട എന്നാണ് സഞ്‍ജന കുറിപ്പില്‍ പറയുന്നത്.

Sushanth Singh

Movie News29, Jun 2020, 5:10 PM

എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കൂ, ഫോട്ടോയുമായി സുശാന്തിന്റെ സഹോദരി

രാജ്യത്തെ സിനിമ പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം പറഞ്ഞിരുന്നു. വിവാദവുമായിരുന്നു. എവിടെയായിരുന്നാലും സുശാന്ത് സന്തോഷമായിരിക്കട്ടെ എന്നാണ് സഹോദരി ശ്വേത സിംഗ് പറയുന്നത്. സുശാന്തിന് ആചാരപരമായ ചടങ്ങുകള്‍ നടത്തിയ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തിട്ടുണ്ട് ശ്വേത.

Sushanth

Movie News25, Jun 2020, 5:39 PM

സുശാന്ത് സിംഗിന്റെ അവസാന ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസിന്, പ്രീമിയര്‍ അടുത്ത മാസം

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  സുശാന്തിനോടുള്ള സ്‍നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി  ദിൽ ബേചാരാ ഡിസ്‍നി ഹോട്ട്‍സ്റ്റാറില്‍ കാണാൻ അവസരമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദില്‍ബേ ചാര. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മെയ് മാസത്തില്‍ ആയിരുന്നു ദില്‍  ബേചാരുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശനത്തിന് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സഞ്‍ജനയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

Sushanth Singh

Movie News20, Jun 2020, 11:56 PM

സുശാന്ത് സിംഗ് ഒപ്പിട്ട കരാറിന്റെ പകര്‍പ്പുകള്‍ യഷ് രാജ് ഫിലിംസ് പൊലീസിന് കൈമാറി

ഹിന്ദി സിനിമ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് സിംഗ് രാജ്‍പുതിന്റേത്. സുശാന്തിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനങ്ങളും വേര്‍തിരിവുമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. സുശാന്ത് സിംഗ് അവസാനമായി കരാര്‍ ഒപ്പിട്ടതിന്റെ പകര്‍പ്പുകള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം യാഷ് രാജ് ഫിലിംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നാണ് പുതിയ വാര്‍ത്ത.

Sushanth Singh

Movie News17, Jun 2020, 10:39 PM

നീ കടന്നുപോയ വേദനകള്‍ക്ക് എല്ലാം ക്ഷമ ചോദിക്കുന്നു കുഞ്ഞേ, തുറന്ന കത്തുമായി സുശാന്തിന്റെ സഹോദരി

ഹിന്ദി സിനിമാ ലോകത്ത് ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ ശ്രദ്ധേയനായ യുവ നടൻ സുശാന്ത് സിംഗിന്റെ
മരണം  അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി സിനിമയിലെ വേര്‍തിരിവാണ് സുശാന്ത് സിംഗിന്റെ മരണത്തിന് കാരണമെന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ മരണം വലിയ വിവാദങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം സുശാന്തിന്റെ വേര്‍പാടില്‍ സങ്കടം വ്യക്തമാക്കിയും അദ്ദേഹം അനുഭവിച്ച വേദന മനസ്സിലാക്കിയും താരത്തിന്  കത്തുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേതാ സിംഗ് കിര്‍തി.

Sushanth Singh

Movie News16, Jun 2020, 1:28 PM

അവിടെ സുശാന്തുമാർ ഇനിയും ഉണ്ടായേക്കാം, മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍, കുറിപ്പ് ശ്രദ്ധേയമാകുന്നു

ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രജ്‍പുത്തിന്റേത്. സുശാന്തിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ ചില പ്രശ്‍നങ്ങള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താരങ്ങള്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നു. അയാൾ തന്ന ചില വേഷങ്ങളിലൂടെ ഒരുപാട് പേർ അയാളെ ഓർമ്മിച്ചേക്കാം. പ്ര‌ശ്‌നം അവിടെയുണ്ട് എന്ന് അംഗീകരിക്കുന്നിടത്ത് നിന്ന് മാത്രമെ നമുക്ക് എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളുവെന്നും പറഞ്ഞ് ജിതിൻ രാജ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Ahana Krishnakumar and Sushanth Singh

Movie News15, Jun 2020, 5:57 PM

സുശാന്തിനെ കുറിച്ച് ആലോചിക്കാതിരിക്കാനാകുന്നില്ല, അഹാന കൃഷ്‍ണകുമാര്‍ പറയുന്നു

രാജ്യത്തൊട്ടാകെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സുശാന്ത് സിംഗിന്റെ അകാല വിയോഗം. കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സുശാന്ത് സിംഗിനെ കുറിച്ച് ഓര്‍ക്കാതിരിക്കാനാകില്ലെന്നാണ് നടി അഹാന കൃഷ്‍ണകുമാര്‍ പ്രതികരിച്ചത്. ഏഴ് വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു സുശാന്ത് സിംഗിന്റെ സിനിമ കരിയര്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരം ലഭിക്കുമായിരുന്നിരിക്കെ എന്തിനാണ് ജീവൻ വെടിഞ്ഞത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

• Sushanth Singh and Rea Chakraborty

News10, Oct 2019, 8:05 PM

പാരിസില്‍ അവധിക്കാലം ആഘോഷിച്ച് സുശാന്ത് സിംഗും റിയ ചക്രബര്‍ത്തിയും- വീഡിയോ

നടൻ സുശാന്ത് സിംഗും നടി റിയ ചക്രബര്‍ത്തിയും പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച വാര്‍ത്തകളോട് ഇരുവരും വ്യക്തമായി പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഇരുവരും പാരീസില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്നാണ് സിനിമ മാധ്യമങ്ങളിലെ വാര്‍ത്ത.