സൂരറൈ പോട്ര്

(Search results - 13)
• undefined

spiceDec 12, 2020, 10:04 AM IST

‘സൂരറൈ പോട്രി‘‌ലെ ഗാനത്തിന് തകർപ്പൻ ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ; വീഡിയോ

ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും രം​ഗത്തുണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ള വീഡിയോകളും ചിലപ്പോൾ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി എത്തുകയാണ് കല്യാണി.

• undefined

Movie NewsNov 30, 2020, 3:03 PM IST

ഇതാണ് 'മാരന്‍റെ' ആ വീട്; ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് ‘സൂരറൈ പോട്ര്‘ ടീം, അഭിനന്ദവുമായി ആരാധകര്‍

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി.

• undefined

Movie NewsNov 27, 2020, 2:05 PM IST

‘ബൊമ്മി‘യുടെ ബേക്കറിക്ക് 25 വയസ്സ്; സന്തോഷം പങ്കുവച്ച് ക്യാപ്റ്റന്‍ ഗോപിനാഥ് !

അസാധ്യമെന്ന് തോന്നിപ്പിക്കുന്ന വലിയ സ്വപ്നത്തിന് പിന്നാലെയുള്ള ക്യാപ്റ്റന്‍ ഗോപിനാഥന്‍റെ യാത്രയിലുടനീളം താങ്ങായി നിന്നത് ഭാര്യ ഭാര്‍ഗവി ഗോപിനാഥാണ്(ബൊമ്മി). ‘ബണ്‍ വേള്‍ഡ് അയ്യങ്കാര്‍ ബേക്കറി‘ എന്ന പേരില്‍ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരംഭമായി കൊണ്ടുവന്ന ഭാര്‍ഗവി, ഗോപിനാഥിന്‍റെ ജീവിതത്തില്‍ പകര്‍ന്ന കരുത്ത് ചെറുതൊന്നുമല്ല.

• undefined

spiceNov 19, 2020, 9:46 AM IST

അപർണ ‘ബൊമ്മി‘യായത് ഇങ്ങനെ; വീഡിയോ പങ്കുവച്ച് സൂരറൈ പോട്ര് ടീം, അഭിനന്ദവുമായി ആരാധകർ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി.

soorarai pottru

MusicNov 18, 2020, 9:59 AM IST

സൂര്യയ്ക്ക് ഒപ്പത്തിനൊപ്പം അപര്‍ണ ബാലമുരളി; 'സൂരറൈ പോട്രി'ലെ വീഡിയോ സോംഗ്

ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സൂര്യ ചിത്രമായി മാറുകയാണ് സൂരറൈ പോട്ര്. സൂര്യയ്ക്കൊപ്പം ഉര്‍വ്വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയം കൈയ്യടികള്‍ നേടിയിരുന്നു.

• undefined

spiceNov 16, 2020, 7:52 PM IST

'ബൊമ്മി'യെ സ്വീകരിച്ചതിന് നന്ദിയെന്ന് അപർണയുടെ പോസ്റ്റ്; കമന്റുമായി താരങ്ങൾ !

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ബൊമ്മിയെന്നാണ് അപര്‍ണ പറഞ്ഞത്. ഇപ്പോഴിതാ അപർണയുടെഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

urvashi

Movie NewsNov 15, 2020, 6:07 PM IST

'ക്ലാസ് ഈസ് പെര്‍മനന്‍റ്'; ഉര്‍വ്വശിക്ക് കൈയ്യടിച്ച് തമിഴ് സിനിമാപ്രേമികള്‍

മറുഭാഷാ സിനിമകളില്‍ അഭിനയിച്ച് അവിടുത്തെ പ്രേക്ഷകരുടെ കൈയ്യടി നേടുന്ന മലയാളി താരങ്ങള്‍ എന്നത് പുതുമയല്ല. തമിഴിലെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന് വിശേഷണമുള്ള നയന്‍താര തന്നെ അതിന്‍റെ സമീപകാല ഉദാഹരണം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പല കാലങ്ങളിലായി അഭിനയിച്ച അപൂര്‍വ്വം മറുഭാഷാ സിനിമകളിലൂടെ കൈയ്യടികള്‍ നേടിയിട്ടുണ്ട്. അതേസമയം ലീഡ് റോളുകള്‍ ഒഴിവാക്കിയാല്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിച്ച് അത്തരത്തില്‍ കൈയ്യടി നേടിയ താരങ്ങള്‍ കുറവാണെന്നും കാണാം. കാമ്പുള്ള ക്യാരക്ടര്‍ റോളുകളിലേക്ക് മലയാളി അഭിനേതാക്കളെ തേടി മറുഭാഷാ അവസരങ്ങള്‍ കുറവാണ് വരാറ് എന്നതുതന്നെ കാരണം. പക്ഷേ അതിന് അപവാദമായ താരങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനിയാണ് ഉര്‍വ്വശി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഉര്‍വ്വശി ചെയ്തത്രയും കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് മറ്റൊരാളും അവതരിപ്പിച്ചിട്ടുണ്ടാവില്ല.

• undefined

Movie NewsNov 15, 2020, 4:21 PM IST

സിനിമ കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചെങ്കിലെന്ന് തോന്നി'; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ൻ നി​ഗം

ടിടി റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന ന‍ടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. തീയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടൻ ഷെയ്ൻ നി​ഗമും രം​ഗത്തെത്തി. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ൻ പറയുന്നത്.

• undefined

Movie NewsNov 13, 2020, 9:04 PM IST

'ഓരോ തവണ സൂര്യ കരയുമ്പോഴും പ്രേക്ഷകന്റെ കണ്ണും നിറയുന്നു'; സൂരറൈ പോട്രുവിന് അഭിനന്ദനവുമായി വടിവേലു

സൂര്യ നായകനായെത്തി കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച സിനിമയാണ് ഇതെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ വടിവേലു

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

Movie NewsNov 12, 2020, 6:21 PM IST

സൂര്യയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം; അപര്‍ണ ബാലമുരളി പറയുന്നു

“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വിഭിന്നമായ രാളാണ് ബോംബി. മധുരയിലെ ഒരു ​ഗ്രാമീണ പെൺകുട്ടി. പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്”, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറയുന്നു. ചിത്രീകരണത്തിനു മുൻപുള്ള മധുരയിലെ ദിനങ്ങളെ പറ്റിയും താരം ഓർത്തെടുക്കുന്നു.

soorarai pottru

Movie NewsNov 12, 2020, 4:47 PM IST

'സൂരറൈ പോട്ര്' മാത്രമല്ല, ദീപാവലി റിലീസിന് ഈ ഏഴ് സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവ സീസണുകളിലൊന്നാണ് ദീപാവലി. കുടുംബങ്ങള്‍ കൂടുതലായി തീയേറ്ററുകളിലെത്തുന്ന ഏതാനും ദിവസങ്ങള്‍. അതിനാല്‍ത്തന്നെ വിവിധ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും റിലീസിനായി തെരഞ്ഞെടുക്കുന്ന സമയവും. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്തെ ദീപാവലിക്ക് ആ അര്‍ഥത്തില്‍ മാറ്റു കുറവാണ്. അതിനര്‍ഥം ദീപാവലി റിലീസുകള്‍ ഇല്ലെന്നല്ല. ഡയറക്ട് ഒടിടി, ടെലിവിഷന്‍ റിലീസുകളായും നേരിട്ടു തീയേറ്ററുകളിലെത്തുന്നതുമായ പ്രധാന ചിത്രങ്ങള്‍ ഇവയാണ്.

soorarai pottru

Movie NewsNov 12, 2020, 12:30 PM IST

സൂര്യയുടെ വമ്പന്‍ തിരിച്ചുവരവ്? 'സൂരറൈ പോട്ര്' ആദ്യദിന പ്രതികരണങ്ങള്‍

തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് തമിഴില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇന്നലെ അര്‍ധരാത്രിയോടടുപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു സൂര്യ ചിത്രം സംഭവിച്ചിട്ട് വര്‍ഷങ്ങളായെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സമീപകാല വര്‍ഷങ്ങളില്‍ സൂര്യ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ ലഭിച്ച പ്രതികരണം അതായിരുന്നു. എന്നാല്‍ 'സൂരറൈ പോട്രി'ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യപ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ.

• Soorarai Pottru

TrailerJan 7, 2020, 5:33 PM IST

തിരിച്ചുവരവിന് സൂര്യ, ഒപ്പം അപര്‍ണ ബാലമുരളി; 'സൂരറൈ പോട്ര്' ടീസര്‍

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.