സെക്രട്ടറിയേറ്റ്
(Search results - 116)KeralaJan 19, 2021, 2:30 PM IST
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, പൊലീസ് ജലപീരങ്കി ഉപയോഗിച്ചു
മാര്‍ച്ചിന് നേതൃത്വം നല്കിയ ശബരീനാഥ്, ഷാഫി പറമ്പില്‍ എംഎല്‍എമാരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
KeralaJan 6, 2021, 11:31 PM IST
പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം, കസ്റ്റംസിന് കത്ത്, വിവാദം
നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുക്കുന്നു എന്ന് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കുള്ള പരിരക്ഷ സ്റ്റാഫിനുണ്ടാകുന്നതെങ്ങനെ എന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്...
KeralaDec 28, 2020, 7:08 PM IST
സിപിഐയെ തോൽപ്പിച്ച് നേടിയ വൈസ് ചെയർമാൻ സ്ഥാനം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം, രാജിവെക്കാൻ നിർദ്ദേശം
തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഹരികേശൻ നായരോട് അടിയന്തരമായി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു
KeralaNov 19, 2020, 1:14 PM IST
സെക്രട്ടറിയേറ്റ് തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ലെന്ന് ഫോറൻസിക് ലാബ്
ഫാനിന്റെ മോട്ടോർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്. മണ്ണെണ്ണെയോ, പെട്രോളേ അടക്കമുള്ള തീപിടുത്തമുണ്ടാക്കുന്ന ...
KeralaNov 9, 2020, 11:44 AM IST
തീപിടിച്ചത് ഫാനില്‍ നിന്ന് തന്നെയെന്ന് പൊലീസ്: ഗ്രാഫിക്സ് വീഡിയോ പുറത്തുവിട്ടു, വീഡിയോ
സെക്രട്ടറിയേറ്റ് തീപിടിത്തെക്കുറിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. ഫാനില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഗ്രാഫിക്സ് വീഡിയോയും പൊലീസ് പുറത്തിറക്കി.
KeralaNov 9, 2020, 11:10 AM IST
സെക്രട്ടറിയേറ്റിലെ തീപിടിത്തം: മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം, അട്ടിമറിയെന്ന് മുല്ലപ്പള്ളി
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അട്ടിമറിയാണെന്ന് ആരോപിച്ച് കെപിസിസി. വേണ്ടത് പോലെ ചോദിച്ചാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയുംപോലെ പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
KeralaNov 9, 2020, 10:35 AM IST
മദ്യമുപയോഗിച്ചാല് തീ ആളിക്കത്തും, ഗന്ധമുണ്ടാകില്ല:സെക്രട്ടറിയേറ്റ് തീപിടിത്തത്തെക്കുറിച്ച് ഫോറന്‍സിക് വിദഗ്ധ
ഇന്‍സുലേഷനില്‍ എന്തെങ്കിലും കേട് വരുത്തി കൃത്രിമമായി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാമെന്ന് ഫോറന്‍സിക് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മ പറയുന്നു. മദ്യകുപ്പികള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യം ഉപയോഗിച്ചാല്‍ തീപിടിക്കുമ്പോള്‍ ഗന്ധം ഉണ്ടാകില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaNov 9, 2020, 9:06 AM IST
സെക്രട്ടറിയേറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോർട്ട്
അഗ്നിബാധയിൽ ഫാൻ ഉരുകി പോയെങ്കിലും ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.
KeralaNov 9, 2020, 8:48 AM IST
തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. അന്തിമ ഫലത്തിലും ഷോര്‍ട്ട് സര്ക്യൂട്ടില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി.
KeralaNov 5, 2020, 11:04 AM IST
ബിനീഷിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍; എകെജി സെന്ററില്‍ അവെയ്ലബിള് സെക്രട്ടറിയേറ്റ്
മുഖ്യമന്ത്രി പിണറായി വിജയന് എകെജി സെന്ററില്‍. സിപിഎം അവെയ്ലബിള് സെക്രട്ടറിയേറ്റ് ചേരുന്നതിനായാണ് മുഖ്യമന്ത്രി എകെജി സെന്ററിലെത്തിയത്.
KeralaNov 1, 2020, 7:40 AM IST
സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ സായുധ പൊലീസ് സുരക്ഷ; നിയന്ത്രണങ്ങൾ കർശനമാക്കുന്നു
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, തുടർന്ന് അരങ്ങേറിയ പ്രതിഷേധങ്ങൾ, സെക്രട്ടേറിയറ്റിനുള്ളിൽ ചാടിക്കടന്നുള്ള പ്രതിഷേധങ്ങൾ ഇവയ്ക്കൊക്കെ ഇടയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൽ വരുന്നത് വൻ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ്.
KeralaOct 29, 2020, 12:49 PM IST
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം; സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രതിഷേധക്കാര്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രക്ഷോഭം ശക്തം. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
KeralaOct 18, 2020, 5:20 PM IST
'പ്രതികളുടെ മൊഴികളുയര്ത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരന്റെ നടപടി പരിഹാസ്യം'
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ബിജെപി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്നും വിമര്‍ശനമുയര്‍ന്നു.
KeralaOct 16, 2020, 6:34 PM IST
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഇനി സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കോടിയേരി
സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കും. മാധ്യമങ്ങളുമായി ശത്രുതയില്ലെന്നും തുറന്ന സംവാദത്തിന് സിപിഎം തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണൻ.
KeralaOct 16, 2020, 6:36 AM IST
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്, ജോസ് കെ മാണിയുടെ ആവശ്യങ്ങൾ ചർച്ചയാകും
ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും.