സെര്‍ജിയോ റാമോസ്
(Search results - 20)FootballJan 7, 2021, 10:28 AM IST
പ്രതിഫല തര്‍ക്കം മുറുകുന്നു; റാമോസ് റയല്‍ വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
റാമോസിനെ കുറഞ്ഞ പ്രതിഫലത്തിന് ടീമിൽ നിലനിർത്തുന്നതിനൊപ്പം ബയേൺ മ്യൂണിക്ക് ഡിഫൻഡർ ഡേവിഡ് അലാബയെ ടീമിലെത്തിക്കാനാണ് റയൽ മാനേജ്മെന്റിന്റെ നീക്കം.
FootballDec 9, 2020, 11:10 AM IST
തോറ്റാല്‍ പുറത്ത്! ചാമ്പ്യൻസ് ലീഗിൽ റയലിന് ഇന്ന് ജീവൻമരണ പോരാട്ടം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വഴിയേ പുറത്തേക്ക് പോകുമോ റയല്‍. ഇന്നറിയാം.
FootballNov 17, 2020, 12:49 PM IST
റയലിലെ റാമോസ് യുഗം അവസാനിക്കുമോ; പടനായകനെ നോട്ടമിട്ട് പിഎസ്ജി
റയലുമായി റാമോസിന്റെ നിലവിലെ കരാര്‍ സീസണിന് ഒടുവിലാണ് അവസാനിക്കുന്നത്
FootballNov 14, 2020, 10:29 AM IST
റെക്കോര്‍ഡിലേക്ക് ബൂട്ടുകെട്ടാന്‍ റാമോസ്; മറികടക്കുക ബുഫണിനെ
ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂഗി ബുഫണിനൊപ്പം റെക്കോർഡ് പങ്കിടുകയാണ് സ്പാനിഷ് ഡിഫൻഡർ
FootballJul 5, 2020, 9:01 PM IST
രക്ഷകനായി വീണ്ടും റാമോസ്; കിരീടത്തോട് അടുത്ത് റയല്‍
ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വീണ്ടും റയലിന്റെ രക്ഷകനായപ്പോള്‍ സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരെ ഒരു ഗോള്‍ ജയവുമായി കീരിടത്തോട് ഒരുപടി കൂടി അടുത്ത് റയല്‍ മാഡ്രിഡ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോള്‍വലയിലെത്തിച്ചാണ് റാമോസ് റയലിന് ജയം സമ്മാനിച്ചത്.
FootballJul 3, 2020, 10:18 AM IST
ലാ ലിഗ: റാമോസ് രക്ഷകനായി, റയലിന് ജയം; കിരീടപ്പോര് മുറുകുന്നു
മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്.
FootballJun 25, 2020, 8:08 AM IST
റാമോസ് ഗോളോടെ നയിച്ചു; റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത്
മയോർക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. വിനിഷ്യസ് ജൂനിയർ, സെർജിയോ റാമോസ് എന്നിവർ റയലിന് വേണ്ടി ഗോളുകൾ നേടി.
CricketJun 22, 2020, 10:57 AM IST
ലാ ലിഗയില്‍ റയലിന് ജയം; ബാഴ്സയെ പിന്തള്ളി തലപ്പത്ത്
ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും കരീം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോള്‍.
FootballNov 30, 2019, 8:44 PM IST
സ്പാനിഷ് ലീഗില്‍ ബാഴ്സയെ പിന്തള്ളി റയല്‍ ഒന്നാമത്
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്. അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ബാഴ്സയെ രണ്ടാം സ്ഥാനത്താക്കി ഒന്നാമതെത്തിയത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഡാനി കാര്‍വജാലുമാണ് റയലിനായി സ്കോര്‍ ചെയ്തത്. വിജയത്തോടെ ബാഴ്സയ്ക്ക് മേല്‍ മൂന്ന് പോയന്റ് ലീഡ് നേടാനും റയലിനായി.
FOOTBALLMay 25, 2019, 9:22 AM IST
റാമോസ് ക്ലബ് വിടുന്നു? റയലില്‍ നാടകീയ നീക്കങ്ങള്‍
ഗാരെത് ബെയ്ലിനൊപ്പം നായകന് സെര്‍ജിയോ റാമോസും ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. അസെന്‍സിയോയെ കൈമാറാനാകില്ലെന്ന് സിദാന് നിലപാടെടുത്തതായും സൂചന.
FOOTBALLMar 1, 2019, 12:01 PM IST
ഒരു കളിയില്‍ പുറത്തിരിക്കാന്‍ മഞ്ഞക്കാര്‍ഡ് വാങ്ങി; റാമോസിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്സ് ആംസ്റ്റര്ഡാമിനെതിരായ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ അവസാന നിമിഷം മന:പൂര്‍വം മഞ്ഞക്കാര്‍ഡ് വാങ്ങിയ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് യുവേഫ വിലക്കി.
FOOTBALLFeb 15, 2019, 10:07 AM IST
ചാമ്പ്യന്‍സ് ലീഗ്: സെര്‍ജിയോ റാമോസിന് വിലക്കിന് സാധ്യത
പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അയാക്സിനെതിരെ മനപ്പൂര്‍വ്വം മഞ്ഞക്കാര്‍ഡ് വഴങ്ങിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് റാമോസിനെതിരെ യുവേഫ അച്ചടക്കനടപടി പരിഗണിക്കുന്നത്.
FOOTBALLOct 2, 2018, 12:34 PM IST
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര് ഇന്നിറങ്ങുന്നു
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രമുഖ ടീമുകള്‍ ഇന്ന് പോരിനിറങ്ങുന്നു. റയല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, ബയേണ്‍, പി എസ് ജി ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. റയല്‍ മാഡ്രിഡ് പരുക്കേറ്റ പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് സി എസ് കെ എ മോസ്കോയെ നേരിടുക. ഗാരെത് ബെയ്ല് , ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഇസ്കോ, മാര്‍സലോ എന്നിവര്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ നിരയിലുണ്ടാവില്ല.
FOOTBALLSep 25, 2018, 6:57 AM IST
ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ചു; മൂന്ന് ഫ്രഞ്ച് താരങ്ങള്‍
ഫിഫ ലോക ഇലവനിൽ ഫ്രാൻസിന്റെ മൂന്ന് താരങ്ങൾ. കഴിഞ്ഞ വർഷത്തെ ടീമിലെ ആറുതാരങ്ങൾ ഇത്തവണയും ലോക ഇലവനിൽ ഇടംപിടിച്ചു.
Jun 21, 2018, 6:43 PM IST