സേവനം
(Search results - 285)WebJan 22, 2021, 3:05 PM IST
ഓസ്ട്രേലിയയില്‍ സെര്‍ച്ചിംഗ് സേവനം അവസാനിപ്പിക്കും; ഭീഷണിയുമായി ഗൂഗിള്‍
കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജറായ ഓസ്ട്രേലിയ ന്യൂസിലന്റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ ഈ പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് അറിയിച്ചു.
IndiaJan 16, 2021, 11:54 AM IST
കരസേനയില്‍ ആദ്യമായി കൊവിഡ് വാക്സിന് ലഭിക്കുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്
കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്സിന് നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും.
pravasamJan 14, 2021, 3:31 PM IST
മസാജ് സേവനം നല്‍കുമെന്ന് വാട്സാപ്പില്‍ പരസ്യം; പ്രവാസിക്ക് നഷ്ടമായത് എട്ടു ലക്ഷം രൂപ
വ്യാജ മസാജ് സേവന പരസ്യം കണ്ട് അപ്പാര്‍ട്ട്മെന്റിലെത്തിയ വിദേശിയുടെ പക്കല്‍ നിന്നും 40,500ദിര്‍ഹം(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു.
Money NewsJan 13, 2021, 10:08 PM IST
ബുക്ക് ചെയ്ത് ഞൊടിയിടയിൽ എൽപിജി സിലിണ്ടർ വീട്ടിലെത്തും, പുതിയ സംവിധാനം വരുന്നു
ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്
pravasamJan 9, 2021, 11:10 AM IST
പ്രവാസികളുടെ വിദേശത്തെ സേവനം മഹത്തരം; പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് മോദി
16-ാമത് പ്രവാസി ഭാരതീയ് ദിവസ് കണ്വന്ഷന് ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
programJan 7, 2021, 6:58 PM IST
'ഹോം ബോക്സ് ഓഫീസ്' യാത്ര പറയുമ്പോൾ ഓർമ്മിക്കുന്നത്!
ലോകസിനിമയിലേക്കുള്ള വാതായനം തുറന്നിട്ട ചാനലാണ് ഹോം ബോക്സ് ഓഫീസ് എന്ന എച്.ബി.ഒ.പ്രത്യേകിച്ചും ഹോളിവുഡ് സിനിമകളുടെ.ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകള് ഇവിടെ നിലയുറപ്പിക്കുന്നതിനും മുന്നേ തന്നെ നമ്മുടെ കാഴ്ചശീലങ്ങളെ സ്വാധീനിച്ചു എച്.ബി.ഒയിലെ ഉള്ളടക്കങ്ങള്‍.
KeralaJan 1, 2021, 6:25 PM IST
വയോജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ സര്‍ക്കാര്‍ സേവനം; പുതുവത്സരത്തില്‍ പത്തിന പ്രഖ്യാപനവുമായി മുഖ്യമന്ത്രി
മസ്റ്ററിംഗ്, ജീവൻരക്ഷാമരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ.
What's NewDec 23, 2020, 9:36 PM IST
കേന്ദ്രം അംഗീകാരം നല്കി; രാജ്യത്തെ ഡിടിഎച്ച് രംഗത്ത് വലിയ മാറ്റം
ലൈസന്‍സ് ഫീയില്‍ വരുത്തിയ കുറവ് ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് തങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മികച്ച സേവനം നല്‍കാനും കൂടുതല്‍ പണം കണ്ടെത്താന്‍ സഹായകരമാകും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
WebDec 15, 2020, 6:22 AM IST
ജാഗ്രതൈ!, രണ്ടു വര്‍ഷമായി ഗൂഗിള്‍ സേവനം ഉപയോഗിക്കുന്നില്ലെങ്കില്‍ എല്ലാം ഡിലീറ്റ് ചെയ്യും
കഴിഞ്ഞ 2 വര്‍ഷമായി നിങ്ങള്‍ ഇനാക്ടീവായിരിക്കുകയോ സ്റ്റോറേജ് പരിധി കവിയുകയോ ചെയ്തിട്ടില്ലെങ്കില്‍ ഈ മാറ്റങ്ങള്‍ നിങ്ങളെ ബാധിക്കില്ല. 2021 ജൂണ്‍ 1 ന് ശേഷം, നിങ്ങള്‍ ഇനാക്ടീവാണെങ്കിലോ നിങ്ങളുടെ സ്റ്റോറേജ് കപ്പാസിറ്റി കവിയുന്നുണ്ടെങ്കിലോ, കണ്ടന്റ് ഇല്ലാതാക്കുന്നതിന് മുമ്പായി ഇമെയില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
IndiaDec 13, 2020, 12:34 PM IST
പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് 10 വര്‍ഷം പൊതുമേഖലയില്‍ സേവനം; വിസമ്മതിച്ചാല്‍ ഒരു കോടി പിഴ
പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പിഴയെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ വിശദമാക്കുന്നത്
MagazineDec 3, 2020, 3:29 PM IST
പുള്ളിപ്പുലിയും പാമ്പും കരടിയും; വീട് മറ്റ് ജീവജാലങ്ങൾക്ക് കൂടി വേണ്ടി തുറന്നുകൊടുത്ത ദമ്പതികൾ
അതേസമയം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമൂഹ്യസേവനം.
ExplainerNov 24, 2020, 11:31 AM IST
മെസേജുകള്‍ ഏഴുദിവസത്തിനകം അപ്രത്യക്ഷമാകും; പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ചെയ്യേണ്ടത്...
ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആയ 'ഡിസപ്പിയറിങ് മെസേജ്' ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
auto blogOct 23, 2020, 3:21 PM IST
ഗ്രാഹക് സംവാദ്, ഗ്രാഹക് സേവ മഹോത്സവുമായി ടാറ്റ
വംബർ 1 മുതൽ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്നപേരിൽ ദേശീയതലത്തിൽ സർവീസ് ലഭ്യമാക്കുകയും ഒക്ടോബർ 23ന് ദേശീയ കസ്റ്റമർകെയർ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Web SpecialsOct 21, 2020, 10:46 AM IST
രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ കമാന്‍ഡറുടെ മകന് ജൂത വിശ്വാസിയായി, പിതാവിന്റെ ചെയ്തികളെ അപലപിച്ച് മകന്
മികച്ച സേവനത്തിന് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പിതാവിന് ലഭിച്ച അയണ്‍ ക്രോസ് അഭിമാനപൂര്‍വ്വം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബെര്‍ണാഡ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവ് ചെയ്തിരുന്ന മഹത്തായ കാര്യം കൂട്ടക്കൊലയാണെന്ന് ബെര്‍ണാഡ് തിരിച്ചറിയുന്നത്.
GadgetOct 20, 2020, 10:43 PM IST
ഐഡിയ വോഡഫോണ്‍ നെറ്റ്വര്‍ക്ക് തടസപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി 'വി'
ഫൈബര്‍ നെറ്റ്വര്ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നായിരുന്നുവെന്നാണ് ആദ്യം വന്ന സൂചനകള്‍. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു.