സൈബര്‍ ആക്രമണങ്ങൾ  

(Search results - 1)
  • undefined

    Movie News17, Oct 2020, 7:00 PM

    ഇനി പ്രതികരണം മറ്റൊരു രീതിയില്‍; സൈബര്‍ ആക്രമണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് അഹാന

    മൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായി തിരിച്ചടിച്ച നടിയാണ് അഹാന കൃഷ്‍ണ. എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴിൽ മോശം കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ "എ ലൗ ലെറ്റർ ടു സൈബർ ബുള്ളീസ്" എന്ന പേരിൽ യൂട്യൂബ് വീഡിയോയുമായി താരം രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം കമന്റുകൾക്ക് ഇങ്ങനെ ആകില്ല അഹാനയുടെ മറുപടി.