സൈബര്‍ ക്രൈം
(Search results - 25)pravasamDec 26, 2020, 10:43 AM IST
8000 ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി ദുബൈ പൊലീസ്; തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ്
തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന 8000 ഫോണ്‍ നമ്പറുകള്‍ ഈ വര്‍ഷം ബ്ലോക്ക് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. പണം തട്ടാനായി വ്യാജ ഫോണ്‍ കോളുകള്‍ അടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജിരി അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരായാല് മാത്രമേ ഇത്തരക്കാരെ ഫലപ്രദമായി നേരിടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
crimeNov 9, 2020, 10:53 AM IST
ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, ബാങ്ക് അക്കൗണ്ടില്‍നിന്ന് 9 ലക്ഷം തട്ടിയെടുത്ത് അജ്ഞാതന്‍
കുട്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ അജ്ഞാതന്‍ ഈ ഫോണ്‍ വിദൂരത്തുനിന്ന് കൈകാര്യം ചെയ്യാനുള്ള അനുമതി കൂടിയാണ് ലഭിച്ചത്.
What's NewNov 8, 2020, 6:36 PM IST
ബിഗ് ബാസ്ക്കറ്റ് ഉപയോഗിക്കുന്ന 2കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നു
സൈബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടുകോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ 30 ലക്ഷം രൂപയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
KeralaOct 23, 2020, 12:11 AM IST
പൊലീസ് ആക്ടിലെ ഭേദഗതി: മാധ്യമങ്ങൾക്ക് വിലങ്ങിടാനാണ് സർക്കാർ നീക്കമെന്ന് ആക്ഷേപം
വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വന്തം നിലയ്ക്ക് കേസെടുക്കാം. മാധ്യമങ്ങൾക്ക് വിലങ്ങിടാനാണ് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
pravasamOct 18, 2020, 10:54 PM IST
പൊലീസുകാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീഡിയോ; യുഎഇയില്‍ യുവാവ് അറസ്റ്റില്‍
പൊലീസുകാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ExplainerOct 7, 2020, 9:14 PM IST
വാട്സ്ആപ്പില്‍ രഹസ്യ ഗ്രൂപ്പുകള്‍, വീഡിയോ വില്‍പ്പന വന്‍ വിലയ്ക്ക്; ഓപ്പറേഷന് പി-ഹണ്ടില്‍ കുരുക്ക് മുറുകും
ഓപ്പറേഷൻ പി-ഹണ്ടിന്റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന് പി-ഹണ്ട് പുതിയ ഘട്ടത്തിലാണ്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും.
pravasamSep 13, 2020, 12:29 PM IST
സ്ത്രീകളാണെന്ന വ്യാജേന ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി വ്യാപക തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്.
crimeAug 29, 2020, 10:45 PM IST
വീട്ടമ്മമാരുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അന്വേഷണം തുടങ്ങി
സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. സിം കാലാവധി അവസാനിക്കാറായെന്ന പേരിലും ആധാർ മൊബൽ നമ്പരുമമായി ബന്ധിപ്പിക്കണമെന്ന ആവശ്യം പറഞ്ഞുമാണ് ആദ്യം ഫോൺ വിളിക്കുക
KeralaAug 15, 2020, 12:22 PM IST
സൈബര്‍ അക്രമികള്‍ വിലസുന്നു, എങ്ങുമെത്താതെ അന്വേഷണം, അധ്യാപിക സുമയുടെ അനുഭവം
ഏപ്രില്‍ ഇരുപത്തിയഞ്ചിനായിരുന്നു കെപിഎസ്ടിഎ സംസ്ഥാനഭാരവാഹിയായ സുമ ശമ്പളം പിടിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ചത്. ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
crimeJul 31, 2020, 11:24 AM IST
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോണ് സൈറ്റില്‍ അപ്ലോഡ് ചെയ്തു; രണ്ട് പേര് അറസ്റ്റില്‍
''സൈബര്‍ ക്രൈം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിക്കും'' മുതിര്‍ന്ന ഉദ്യോഗസ്ഥന് സന്ദീപ് പട്ടീല്‍ ട്വീറ്റ് ചെയ്തു.
Movie NewsJul 16, 2020, 4:36 PM IST
മൗനം വിദ്വേഷപ്രചാരണം നടത്താനുള്ള അവകാശമല്ല, രൂക്ഷമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി
സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഭീഷണികള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സുശാന്ത് സിംഗിന്റെ മുൻ കാമുകി റിയ ചക്രബര്‍ത്തി. വിദ്വേഷപ്രചരണം ആര്‍ക്കും നേരിടേണ്ടി വരരുത് എന്നും നടപടിയെടുക്കാൻ സൈബര്‍ ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നതായും റിയ ചക്രബര്‍ത്തി പറയുന്നു.
crimeMay 29, 2020, 3:00 PM IST
യുവതിയെ ഓണ്‍ലൈനായി ഭീഷണിപ്പെടുത്തി അജ്ഞാതന്‍; പ്രതിയെ കണ്ടെത്തിയപ്പോള്‍ ഞെട്ടി പൊലീസ്.!
യുവതിയോട് അപമര്യാദയായി ചാറ്റിംഗ് ആപ്പായ ടെലഗ്രാമില്‍ പെരുമാറിയ വ്യക്തിയെ കണ്ടെത്തിയ പൊലീസ് ഞെട്ടി. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞ മെയ് 22ന് എടുത്ത ഒരു കേസ് സംബന്ധിച്ചാണ്
What's NewApr 29, 2020, 10:45 AM IST
ആറു മാസത്തേക്ക് ഫേസ്ബുക്കും ജിയോയും ചേര്‍ന്ന് 25 ജിബി പ്രതിദിനം തരുന്നു, ഇതു സത്യമോ?
ജിയോയും ഫേസ്ബുക്കും ഇപ്പോള്‍ ആറുമാസത്തേക്ക് പ്രതിദിനം 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?
ChuttuvattomApr 25, 2020, 8:11 PM IST
ഇൻസ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് അഞ്ചെണ്ണം; സ്ത്രീകൾക്ക് അശ്ലീല മെസ്സേജ് അയച്ച യുവാവ് അറസ്റ്റിൽ
ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് വ്യാജ അക്കൗണ്ടുകളാണ് ഇയാൾക്കുള്ളതെന്ന് പൊലീസ് പറഞ്ഞു.
crimeFeb 10, 2019, 3:47 PM IST
സുനിത ദേവദാസിനെതിരായ സൈബര്‍ ആക്രമണം: പൊലീസ് നടപടി ആരംഭിച്ചു
: മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിക്കാന്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്