സൈബർ കുറ്റകൃത്യം
(Search results - 4)KeralaOct 26, 2020, 12:16 PM IST
സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതി: ആശങ്കയറിയിച്ച് സിപിഐ മുഖപത്രം ജനയുഗം
മുഖ്യമന്ത്രിയും സിപിഎമ്മും ഭേദഗതിയെ പിന്തുണക്കുമ്പോഴാണ് ആശങ്ക വ്യക്തമാക്കി ജനയുഗം മുഖപ്രസംഗം വന്നിരിക്കുന്നത്.
KeralaJul 23, 2020, 10:32 PM IST
സൈബര്‍ രംഗത്തെ കുറ്റവാളികളെ പിടികൂടാന്‍ യുവാക്കളുടെ പങ്കാളിത്തം തേടി കേരള പൊലീസ്
സൈബര്‍ രംഗത്തെ കുറ്റവാളികളെ കയ്യോടെ പിടികൂടാന്‍ യുവാക്കളുടെ പങ്കാളിത്തം തേടി കേരള പൊലീസ്. സൈബര്‍ രംഗത്തെ യുവാക്കളുടെ കഴിവുകളെ നല്ല ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാനാണ് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം 300ലേറെ ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.
IndiaFeb 14, 2020, 6:20 PM IST
ഓൺലൈൻ തട്ടിപ്പ് വഴി 1000 രൂപ നഷ്ടപ്പെട്ടാൽ കേസ് അന്വേഷണത്തിന് രണ്ടുലക്ഷം രൂപ വരെ ചെലവാകും; പൊലീസ് കമ്മീഷണർ
വർഷം തോറും സൈബർ തട്ടിപ്പ് വർദ്ധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കമ്മീഷണർ കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ മാത്രം 10000 ഓൺലൈൻ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിച്ചു.
Mar 14, 2017, 7:32 PM IST