സോളാർ
(Search results - 77)crimeJan 8, 2021, 12:01 AM IST
നിയമന തട്ടിപ്പ് കേസ്: സരിത എസ് നായർ ഉൾപ്പെടുന്ന കേസ് ഒത്തു തീർക്കാൻ നീക്കം
കുന്നത്തുകാൽ പഞ്ചായത്തംഗം രതീഷ്, ഷാജി പാലിയോട് എന്നീ ഇടനിലക്കാർക്കെതിരെയാണ് കേസ്. സരിതാ നായർക്കു വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് പരാതിക്കാരുടെ മൊഴി. കഴിഞ്ഞ മാസം 27നണ് കേസെടുത്തത്. പരാതിക്കാരുമായി നിരന്തരം ഫോണിൽ സംസാരിച്ചുവെന്നതിൻറെ രേഖകള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെ സരിതയെയും പ്രതിചേർത്തു.
KeralaDec 3, 2020, 4:01 PM IST
സോളാർ പീഡന പരാതി: ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, കോടതിയില്‍ രഹസ്യമൊഴി നൽകി
മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയിൽ പറയാൻ ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയിൽ ചോദിച്ചു.
KeralaDec 3, 2020, 1:41 PM IST
സോളാർ പീഡന പരാതി: രഹസ്യമൊഴി നൽകാൻ പരാതിക്കാരി കോടതിയിൽ ഹാജരായി
കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നുവെങ്കിലും പണിമുടക്കായതിനാൽ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി ഇന്നത്തേക്ക് സമയം പുതുക്കി നിശ്ചയിച്ചത്.
KeralaNov 30, 2020, 11:17 AM IST
'സോളാറിൽ ഇനിയും സത്യങ്ങൾ പുറത്ത് വരും, ആരേയും കുറ്റപ്പെടുത്താനില്ല', പ്രതികരിച്ച് ഉമ്മൻ ചാണ്ടി
തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാൽ അക്കാര്യങ്ങൾ പറയുന്നില്ലെന്നും അതൊക്കെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
KeralaNov 29, 2020, 12:00 PM IST
സോളാർ: പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം
സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായത്.
KeralaNov 29, 2020, 11:17 AM IST
സോളാർ: അഴിഞ്ഞു വീഴുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടിയെന്ന് മുല്ലപ്പള്ളി
സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.
KeralaNov 29, 2020, 6:14 AM IST
വീണ്ടും കത്തി 'സോളാർ'; ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നെന്ന് പരാതിക്കാരി; ഗണേഷിന് മൗനം
മനോജ് കുമാറിന്റെ ആരോപണം നിഷേധിക്കുമ്പോഴും പരാതിക്കാരി ജോസ് കെ മാണിക്ക് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കുന്നു...
News hourNov 28, 2020, 10:09 PM IST
സോളാർ കേസിൽ ഇനിയും ട്വിസ്റ്റോ ? News Hour
സോളാർ കേസിൽ ഇനിയും ട്വിസ്റ്റോ ? News Hour
KeralaNov 28, 2020, 1:15 PM IST
'ഞാൻ ആരുടെയും കളിപ്പാവയല്ല'; മനോജിന്റെ ആരോപണം നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി
മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി.
KeralaNov 28, 2020, 12:17 PM IST
'സത്യം പുറത്തുവന്നതിൽ സന്തോഷം'; സോളാർ കേസിൽ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ഫെനി ബാലകൃഷ്ണൻ
സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു. സരിത എസ് നായരുടെ മുൻ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണൻ.
KeralaNov 28, 2020, 11:47 AM IST
സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്
പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ്കുമാറാണ്. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.
KeralaNov 26, 2020, 11:36 AM IST
സോളാർ പീഡനക്കേസ്: പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകിയില്ല
മുൻമന്ത്രി എ.പി. അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കേണ്ടിയിരുന്നത്.
KeralaNov 26, 2020, 8:35 AM IST
സോളാർ പീഡനക്കേസ്: അനിൽകുമാറിന് കുരുക്ക്, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും
മുൻമന്ത്രി എ പി അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കുന്നത്. കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ പൊലീസ് സംഘം ..
Web SpecialsNov 21, 2020, 1:52 PM IST
സോളാർ പാനലുള്ള ഇസ്തിരിവണ്ടി രൂപകൽപന ചെയ്തു, ഒമ്പതാം ക്ലാസുകാരിക്ക് എട്ടുലക്ഷം രൂപയുടെ പുരസ്കാരം
സ്വീഡന് ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭകൾക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കാലാവസ്ഥാ പുരസ്കാരമാണിത്.
crimeNov 21, 2020, 12:06 AM IST
സോളാർ പീഡന പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ തീരുമാനം
മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി.