സ്കൂള്‍ തുറക്കുന്നു  

(Search results - 1)
  • Oman UAE School

    pravasam8, Jun 2020, 9:23 PM

    യുഎഇയില്‍ സ്കൂളുകള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചു

    യുഎഇയില്‍ അധ്യയന വര്‍ഷം ഓഗസ്റ്റ് 30ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അലി അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകരും അനധ്യാപക ജീവനക്കാരും ഓഗസ്റ്റ് 23ന് സ്കൂളുകളില്‍ ജോലിയ്ക്ക് ഹാജരാവണം. അതേസമയം എങ്ങനെയായിരിക്കും പഠന പദ്ധതിയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല.