സ്ത്രീകളുടെ അവകാശങ്ങൾ  

(Search results - 1)
  • violence against women

    Woman30, Nov 2019, 6:43 PM IST

    സ്ത്രീകളെ പറ്റി യുവാക്കള്‍ ചിന്തിക്കുന്നതിങ്ങനെ; ശ്രദ്ധേയമായി സര്‍വേ ഫലം

    സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അക്ഷര സെന്റര്‍' എന്ന സംഘടന ഈ അടുത്തായി യുവാക്കള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. 15 മുതല്‍ 29 വരെ പ്രായമുള്ള ഏതാണ്ട് ആറായിരത്തിയഞ്ഞൂറോളം പേരെയാണ് ഇവര്‍ സര്‍വേയില്‍ പങ്കെടുപ്പിച്ചത്. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, വിജയവാഡ, ലുധിയാന, അഹമ്മദാബാദ്, ഭുബനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും.