സ്ത്രീയും പുരുഷനും
(Search results - 14)WomanNov 7, 2020, 7:08 PM IST
പുരുഷന്മാര് മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍
സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന് ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള് പൊതുവേ കണക്കാക്കുന്നത്.
Movie NewsOct 21, 2020, 8:29 PM IST
'സ്ത്രീയും പുരുഷനും ഒരു മുറിയില്‍ അടച്ചിരിക്കുന്നത് നമ്മുടെ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല, അവര്‍ പറഞ്ഞു'
'മതപരമായ വിലക്കുകൾക്കിടയിലും, ഭരണകൂടത്തിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങൾക്കിടയിലും, ആൺപെൺ സങ്കലനമില്ലാതെയും കാവ്യാത്മകമായ സിനിമകളിലൂടെ കലാവിഷ്കാരത്തെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്തിയ ഇറാനിയൻ സിനിമകളെ കുറിച്ചോർത്തു ഞാൻ..'
LifestyleJan 28, 2020, 6:13 PM IST
'എന്തായാലും ഇക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്നിലല്ല പുരുഷന്മാര്...'
ശാരീരികമോ മാനസികമോ ആകട്ടെ, ഏത് വിഷയത്തിലായാലും സ്ത്രീയാണോ പുരുഷനാണോ മുന്നില്‍ എന്ന കാര്യത്തില്‍ മിക്ക സാഹചര്യങ്ങളിലും ഒരു തര്‍ക്കമുണ്ടാകാറുണ്ട്. ഒരുപക്ഷേ ഇത് പരസ്യമായ തര്‍ക്കമാകാം, അല്ലെങ്കില്‍ തികച്ചും രഹസ്യമാകാം. എങ്ങനെയായിരുന്നാലും വിവിധ വിഷയങ്ങള്‍ക്ക് പുറത്ത് ഒരു മത്സരം സ്ത്രീയും പുരുഷനും തമ്മില്‍ എപ്പോഴും അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നുണ്ട്.
IndiaDec 9, 2019, 8:44 AM IST
അവിവാഹിതരായ പുരുഷനും സ്ത്രീയും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി
ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു.
HealthNov 14, 2019, 10:57 PM IST
നാല്പത് കഴിയാത്ത പുരുഷന്മാര്ക്ക് 'വന്‍ തിരിച്ചടി'; പഠനറിപ്പോര്‍ട്ട് പുറത്ത്...
സ്ത്രീയും പുരുഷനും തമ്മില്‍ ജൈവികവും സാമൂഹികവുമായി പല വ്യത്യാസങ്ങളും ഉണ്ട്. എന്നാല്‍ ഇതൊന്നും ലിംഗവിവേചനത്തിന് പാത്രമാകാതെ കരുതലോടെ മുന്നോട്ടുപോകണമെന്നുള്ളതാണ് ആരോഗ്യകരമായ സമൂഹത്തിന് എപ്പോഴും അഭികാമ്യം. പക്ഷേ, പലപ്പോഴും സ്ത്രീക്കും പുരുഷനുമിടയ്ക്കുള്ള അന്തരം വലിയ തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമെല്ലാം വഴിവയ്ക്കാറുമുണ്ട്.
KeralaNov 3, 2019, 8:00 PM IST
'സ്ത്രീയും പുരുഷനും സമമാണെന്ന് പറയുന്നത് വാചകത്തിലേയുള്ളൂ': വിവാദമായി ടീച്ചറിന്റെ വാക്കുകള്‍, വീഡിയോ
അച്ചടക്കത്തോടെ പെണ്‍കുട്ടികള്‍ പഠിച്ച് വളരണം. ഒരു പുരുഷനും ചാടിമറിഞ്ഞ് നടക്കുന്ന പെണ്പിള്ളേരെ ഇഷ്ടമല്ല. ഒരു സ്കൂളിലെ അധ്യാപിക പെണ്‍കുട്ടികളോട് പറയുന്ന വാക്കുകളാണിവ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ സംഭവം നടക്കുന്നത് ഏത് സ്കൂളിലാണെന്ന് വ്യക്തമല്ല.
KeralaApr 26, 2019, 7:20 PM IST
നായ്ക്കട്ടി സ്ഫോടനത്തില്‍ ദുരൂഹത: മരിച്ചയാളുടെ കടയില്‍ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തി
സ്ഫോടനത്തിൽ മരിച്ച ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ഒരു ജലാറ്റിൻ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്. നായ്ക്കട്ടി സ്വദേശികളായ അംലയും ബെന്നിയും ..
KeralaApr 26, 2019, 2:57 PM IST
വീട്ടിനുള്ളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; ബത്തേരിയിൽ സ്ത്രീയും പുരുഷനും മരിച്ചു
വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. നായ്ക്കട്ടി സ്വദേശി അംല നാസര്‍, ബെന്നി എന്നിവരാണ് മരിച്ചത്
INDIADec 20, 2018, 1:14 PM IST
'ഏത് ചടങ്ങിലായാലും പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്ന് കഴിക്കുന്നത് ഇസ്ലാം വിരുദ്ധം'; യുപിയില്‍ വിവാദ ഫത്വ
മുസാഫര്‍നഗര്‍: ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് കാണിച്ച് ഫത്വ ഇറക്കി ഉത്തര്‍പ്രദേശിലെ ദയൂബന്ദ് ദാറുല്‍ ഉലൂം. സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമോയെന്ന് ആരാഞ്ഞ ഒരു വിശ്വാസിക്ക് നല്കിയ മറുപടിയാണ് ദാറുല്‍ ഉലൂം അധികൃതര്‍ ഫത്വയായി ഇറക്കിയത്.
KERALAOct 14, 2018, 7:28 AM IST
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്
ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില് ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരലക്ഷ്മി.
ENTERTAINMENTSep 28, 2018, 1:00 PM IST
സ്ത്രീയും പുരുഷനും ദൈവത്തിന് മുന്നില്‍ തുല്യര്‍; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കമല്ഹാസന്
ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടന് നടൻ കമൽഹാസൻ. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്ഹാസന് പറഞ്ഞു.
KERALASep 6, 2018, 11:09 PM IST
ക്രൈസ്തവ ദേവാലയങ്ങളിൽ സ്വവർഗ വിവാഹം അനുവദിക്കില്ല: കർദ്ദിനാൾ മാർ ബസേലിയൂസ് ക്ലിമ്മീസ്
ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിംഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളത്.
LIFESTYLEAug 3, 2018, 9:08 PM IST
അടുത്തിടെ പ്രണയത്തിലായവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം കണ്ടാല്‍ മതിയെന്ന് പഠനം
അടുത്തിടെ പ്രണയത്തിലായ സ്ത്രീയും പുരുഷനും ആഴ്ച്ചയില്‍ രണ്ട് ദിവസം കണ്ടാല്‍ മതിയെന്ന് പഠനം
NEWSAug 3, 2018, 12:47 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെ മാറോടണച്ച് ലോകത്തിന് മാതൃകയായി കേരളീയ കലാലയങ്ങള്‍
വൈകൃതമല്ല വൈവിധ്യമാണിവർ, സ്ത്രീയും പുരുഷനും ഈ ലോകത്തെ പകുതെടുത്തപ്പോൾ ഇടമില്ലാതെ ഇടയിൽപ്പെട്ടവർ. ക്യാംപസിൽ നിന്ന് പഠിച്ചിറങ്ങിയ ഏതോ വിദ്യാർത്ഥി മഹാരാജസ് കോളേജ് ചുമരിൽ എഴുതിയിട്ടതാണിത്