സ്ത്രീ വിരുദ്ധ പരാമർശം
(Search results - 5)KeralaJan 24, 2021, 7:22 AM IST
സ്ത്രീ വിരുദ്ധ പരാമർശം; പി സി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്.
KeralaNov 6, 2020, 11:51 AM IST
മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്.
KeralaNov 3, 2020, 12:25 PM IST
സ്ത്രീ വിരുദ്ധ പരാമർശം: മുല്ലപ്പള്ളിക്കെതിരായ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം
പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറി. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും.
KeralaNov 1, 2020, 12:39 PM IST
സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ
ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കിൽ മരിക്കണം, ഇല്ലെങ്കിൽ ആവർത്തിക്കാതിരിക്കണമെന്ന പ്രസ്താവനയെ നിഷ്കരുണം തള്ളിക്കളയുന്നു. എം സി ജോസഫൈൻ നിലപാട് വ്യക്തമാക്കി.
newsApr 2, 2019, 11:15 AM IST
പ്രിയങ്ക ഗാന്ധിക്കെതിരെ മോശം പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള
പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരൻ പിള്ള. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ.