സ്പെഷ്യൽ ചായ
(Search results - 4)FoodDec 18, 2020, 6:40 PM IST
'സിംഗിള്‍' ആയവര്‍ക്കും നവദമ്പതികള്ക്കുമെല്ലാം ഇവിടെ പ്രത്യേകം ചായയാണ്...
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ചായ എന്നത്, ഒരു പാനീയം എന്നതിനെക്കാളേറെ വൈകാരികമായി ഏറെ അടുപ്പമുള്ളൊരു കൂട്ട് കൂടിയാണ്. അല്പം 'ഡൗണ്‍' ആണെന്ന് തോന്നിയാലോ, ജോലിഭാരം താങ്ങാനാകാതെ ഒന്ന് 'സ്ട്രെസ്ഡ്' ആയാലോ, വിരസമായ പകലിന് ശേഷം 'ബോറടി'ച്ചാലോ എല്ലാം നമ്മളില്‍ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് ഒരു കപ്പ് ചായയെ ആയിരിക്കും.
FoodNov 5, 2020, 4:01 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഒരേയൊരു ചായ; തയ്യാറാക്കേണ്ടതിങ്ങനെ...
വായുമലിനീകരണം മൂലം ക്രമേണ ശ്വാസകോശത്തിന്റെ ആരോഗ്യം ക്ഷയിച്ചവരില്‍ കൊവിഡ് ഗുരുതരമാകുമെന്നും ഇവരില്‍ മരണനിരക്ക് കൂടുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അത്രമാത്രം ഗൗരവമുള്ളൊരു പ്രശ്നമാണ് വായുമലിനീകരണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്നതായി നമ്മള് തിരിച്ചറിയുന്നതേ ഇത്തരത്തില്‍ ഏതെങ്കിലും രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിലും മറ്റുമാകാം.
FoodSep 30, 2020, 3:56 PM IST
ഇതാ ഒരു സ്പെഷ്യൽ ചായ, ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും
ഇനി മുതൽ ചായ തയ്യാറാക്കുമ്പോൾ അൽപം സുഗന്ധദ്രവ്യങ്ങൾ കൂടി ചേർത്തോളൂ... എങ്ങനെയാണ് ഈ സ്പെഷ്യൽ ചായ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...
FoodApr 30, 2019, 5:57 PM IST
ഇതൊരു സ്പെഷ്യൽ ചായ; തയ്യാറാക്കുന്ന വിധം....
മസാല ചായയെ കുറിച്ച് കേട്ടിട്ടുണ്ടാകും. രാവിലെയും വെെകുന്നേരവും ഒരു ഗ്ലാസ് മസാല ചായ കുടിക്കുന്നത് ശീലമാക്കൂ. ദിവസവും മസാല ചായ കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പോലും ഏറ്റവും മികച്ചതാണ് മസാല ചായ. മസാല ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...