സ്മാര്‍ട്ട്ഫോണ്‍  

(Search results - 184)
 • Tecno Phantom 9

  Gadget19, Jul 2019, 10:38 PM IST

  ടെക്‌നോ ഫാന്‍റം 9 വിപണിയില്‍; അത്ഭുതപ്പെടുത്തുന്ന വില

  ആഗോള പ്രീമിയം സ്മാര്‍ട്‌ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്‍റം 9വിപണിയിലെത്തി. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ സ്വന്തമാക്കാം

 • smart phone

  What's New7, Jul 2019, 2:39 PM IST

  പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നുണ്ടോ?; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

  ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ എന്തെല്ലാം ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ എന്തൊക്കെ എന്ന് അറിയാം.

 • LG W

  Gadget28, Jun 2019, 10:42 AM IST

  എല്‍ജി W ഫോണുകള്‍ ഇന്ത്യയില്‍; കിടിലന്‍ വില

  എല്‍ജിയുടെ പുതിയ മൂന്ന് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങി. എല്‍ജി W സീരിസില്‍ പെടുന്ന എല്‍ജി W10,W30,W30 പ്രോ എന്നീ ഫോണുകളാണ് ഇന്ത്യയില്‍ എത്തിയത്. എഐ ഫീച്ചേര്‍ഡ് നൈറ്റ് മോഡ്, പോട്രേയെറ്റ്, ബോക്കെ, വൈഡ് ആംഗിള്‍ പ്രത്യേകതയോടെ എത്തുന്ന ക്യാമറ.

 • Poco F1

  Gadget24, Jun 2019, 12:02 PM IST

  പോക്കോ എഫ്1 ന്‍റെ വില വെട്ടിക്കുറച്ചു

  ഷോവോമി റെഡ്മീ കെ20 അടുത്ത മാസം മധ്യത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്‍റ് പോക്കോ പോക്കോ എഫ്1 ന്‍റെ വിലയില്‍ കുറവ് വരുത്തി.

 • mobile

  What's New21, Jun 2019, 1:28 PM IST

  മോഷ്ടിക്കപ്പെട്ട ഫോണുകള്‍ അതിവേഗം കണ്ടെത്താം; പുതിയ സംവിധാനം

  മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയാലോ കവര്‍ച്ച ചെയ്യാപ്പെട്ടാലോ അതിവേഗം കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം വരുന്നു. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്

 • apple iphone red

  Gadget21, Jun 2019, 9:17 AM IST

  അന്താരാഷ്ട്ര സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

  അന്താരാഷ്ട്ര സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2019ലെ ആദ്യപാദത്തില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയക് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ വിപണി വിശകലന വിദഗ്ധരായ കൗണ്ടര്‍ പൊയന്‍റിന്‍റെ മാര്‍ക്കറ്റ് മോണിറ്ററിംഗ് സര്‍വീസ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

 • Gadget4, Jun 2019, 5:11 PM IST

  ഈ ഷവോമി ഫോണുകള്‍ കയ്യിലുണ്ടോ?; അവര്‍ക്കിതാ ഒരു മോശം വാര്‍ത്ത

  ദില്ലി: റെഡ്മീ സീരിസിലെ ചില ഫോണുകള്‍ക്ക് ലഭിക്കുന്ന അപ്ഡേഷന്‍ നിര്‍ത്തുമെന്ന് ഷവോമി. ഷവോമിയുടെ യൂസര്‍ ഇന്‍റര്‍ഫേസായ എംഐയുഐയുടെ പുതിയ അപ്ഡേഷനുകള്‍ ഈ ഫോണില്‍ ലഭിക്കില്ല. അതിനാല്‍ തന്നെ ഷവോമി ആഗോളതലത്തില്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുന്ന എംഐയുഐ 11 അപ്ഗ്രേഡ് ഈ ഫോണുകളില്‍ ലഭിക്കില്ല. ആദ്യത്തെ ലിസ്റ്റില്‍ 7 ഫോണുകള്‍ മാത്രമാണ് പുതിയ അപ്ഡേറ്റ് ലഭിക്കാത്തത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ലിസ്റ്റില്‍ ഇപ്പോള്‍ 10 ഫോണുകള്‍ ഉണ്ട്.

  എംഐയുഐ 11 അപ്ഡേറ്റോടെ സ്മാര്‍ട്ട്ഫോണുകളില്‍ പരസ്യം നല്‍കുന്ന പതിവ് അവസാനിപ്പിക്കും എന്ന് ഷവോമി അവകാശപ്പെട്ടിരുന്നു. ഇതിനാല്‍ തന്നെ ലിസ്റ്റിലുള്ള പത്ത് ഫോണുകളില്‍ വീണ്ടും പരസ്യങ്ങള്‍ കാണേണ്ടിവരും. എന്നാല്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടര്‍ന്നും ഈ ഫോണുകളില്‍ ലഭ്യമാക്കുമെന്നാണ് ഷവോമി പറയുന്നത്. 

  ഷവോമിയുടെ എംഐയുഐ 11 അപ്ഡേറ്റ് ലഭിക്കാത്ത 10 സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് ഇതാണ്
   

 • M40

  Gadget1, Jun 2019, 9:34 AM IST

  സാംസങ്ങ് ഗ്യാലക്സി എം40 ഇന്ത്യയിലേക്ക്

  സാംസങ്ങ് ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യയില്‍ ഇറങ്ങും. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യ പോലുള്ള വിപണികള്‍ക്ക് അനുയോജ്യമായ ഫോണ്‍

 • apple watch

  News5, May 2019, 10:58 PM IST

  ചരക്ക് നീക്കത്തില്‍ 'ഫസ്റ്റ് പ്രൈസ്' നേടി ആപ്പിള്‍ വാച്ച്

  ആപ്പിള്‍ വാച്ചിന്‍റെ ചരക്ക് നീക്കത്തില്‍ 49 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചരക്ക് നീക്കത്തില്‍ സാംസംഗിന് 11.1 ശതമാനം വിഹിതമുണ്ട്. ചൈനീസ് ബ്രാന്‍ഡായ ഇമൂവിനാണ് മൂന്നാം സ്ഥാനം. 

 • verticle tv

  Gadget1, May 2019, 1:15 PM IST

  വെര്‍ട്ടിക്കല്‍ ടിവിയുമായി സാംസങ്ങ്

  ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങ് വെര്‍ട്ടിക്കിള്‍ ടിവി അവതരിപ്പിച്ചു. സിറോ (sero) എന്ന് പേരിട്ടിരിക്കുന്ന ഈ ടിവി ആദ്യം വിപണിയില്‍ എത്തുക കൊറിയയില്‍ ആയിരിക്കും

 • Gadget16, Apr 2019, 9:14 AM IST

  ഗ്യാലക്സി ഫോള്‍ഡ് കയ്യിലെത്തിയപ്പോള്‍; അവര്‍ ശരിക്കും ഞെട്ടി.!

  ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി

 • apex

  Gadget8, Apr 2019, 2:09 PM IST

  ഭാവിയിലെ സ്മാര്‍ട്ട് ഫോണ്‍; ബട്ടണുകള്‍ ഇല്ല, സ്പീക്കറില്ല.!

  ഭാവിയിലെ ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്ന  അപെക്‌സ് 2019 എന്ന 5ജി ഫോണിന്‍റെ മാതൃക ആദ്യമായി അവതരിപ്പിച്ച് വിവോ. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഏറ്റവും വലിയ മാറ്റമായിരിക്കും ഈ ഫോണിന്‍റെ ഡിസൈന്‍

 • LG K12 PLUS

  Gadget4, Apr 2019, 8:38 AM IST

  എല്‍ജിയുടെ കെ12പ്ലസ് വിപണിയിലേക്ക്; മികച്ച വില

  എല്‍ജിയുടെ  കെ12പ്ലസ് അവതരിപ്പിച്ചു. ബ്രസീലില്‍ അവതരിപ്പിച്ച ഫോണിന് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 21,200 രൂപ വരും. നിലവില്‍ ബ്രസീലില്‍ മാത്രമാണ് കെ12 പ്ലസ് വില്‍പ്പന

 • P30 Pro

  Gadget29, Mar 2019, 10:54 AM IST

  പി30 പ്രോ, പി30 അവതരിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന ക്യാമറ

  വാവെയ് തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളായ പി30 പ്രോയും, പി30യും അവതരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് വാവെയ് പി30 പ്രോ

 • LG V50 ThinQ 5G hands-on

  Gadget4, Mar 2019, 11:41 AM IST

  വി50 തിങ്ക് 5ജി: രണ്ട് സ്ക്രീന്‍ അത്ഭുതവുമായി എല്‍ജി

  ബാഴ്സിലോനയിലെ മൊബൈല്‍ ലോക കോണ്‍ഗ്രസിലാണ് എല്‍.ജിയുടെ ഏറ്റവും പുതിയ 5ജി ഫോണ്‍ പുറത്തിറക്കിയത്.