സ്മാര്‍ട്ട് ഫോണ്‍

(Search results - 90)
• undefined

GadgetApr 8, 2021, 9:41 AM IST

മൊബൈല്‍ ബോണാന്‍സ; ഐഫോണ്‍ അടക്കം വന്‍ വിലക്കുറവില്‍

ഫ്‌ലിപ്കാര്‍ട്ടിലെ മൊബൈല്‍ ബോണന്‍സ വില്‍പ്പന ഏപ്രില്‍ 11 വരെ നീണ്ടുനില്‍ക്കും. പഴയ ഐഫോണുകളില്‍ ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ, റിയല്‍മീ നാര്‍സോ എന്നിവയ്‌ക്കൊപ്പം വലിയ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ മോട്ടോ ജി 10 പവറും ഫ്‌ലിപ്പ്കാര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ വില്‍ക്കുന്നു.ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് എന്നിവയുമുണ്ട്. അതിനാല്‍ ഐഫോണുകള്‍, മോട്ടറോള, മറ്റ് ഫോണുകള്‍ എന്നിവയിലെ ചില ഡീലുകള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.

• undefined

GadgetApr 7, 2021, 4:57 PM IST

40,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറ ഫോണുകള്‍ ഇതാണ്

മുന്‍നിര പ്രീമിയം സെഗ്‌മെന്റില്‍ ഇപ്പോള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളുണ്ട്. എന്നാല്‍ മികച്ച ക്യാമറ ഫോണുകള്‍ ഏതെന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയില്‍ തന്നെ ക്യാമറയുടെ കാര്യത്തിലാണ് കടുത്ത മത്സരം. പ്രീമിയം ഫോണുകളില്‍ ഇവ ഇല്ലാതെ പറ്റില്ലെന്നതാണ് സ്ഥിതി. അതു കൊണ്ടു തന്നെ, അവര്‍ക്ക് വലിയ സെന്‍സറുകളും കൂടുതല്‍ മെഗാപിക്‌സലുകളും പുതിയ സാങ്കേതികവിദ്യകളും ഉണ്ട്.

വണ്‍പ്ലസ് 9 ആര്‍, വിവോ എക്‌സ് 60 എന്നിവ കഴിഞ്ഞ മാസം അവസാനത്തോടെ പുറത്തിറങ്ങിയതോടെ ഈ സെഗ്മെന്റ് കൂടുതല്‍ ചൂടായി. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മികച്ച ക്യാമറ സജ്ജീകരണങ്ങളുണ്ട്. 40,000 രൂപയില്‍ താഴെയുള്ള നല്ല ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി നിങ്ങള്‍ തിരയുകയാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കേണ്ട അഞ്ച് ഓപ്ഷനുകള്‍ ഇതാ.

ವಿಶ್ವದ ಅತಿ ಉದ್ದದ ರೈಲ್ವೆ ಪ್ಲಾಟ್‌ಫಾರಂ ಹುಬ್ಬಳ್ಳಿಯ ಶ್ರೀ ಸಿದ್ಧಾರೂಢ ಸ್ವಾಮೀಜಿ ನಿಲ್ದಾಣದಲ್ಲಿರುವುದು ಹೆಮ್ಮೆಯ ವಿಷಯ: ಜೋಶಿ

What's NewMar 31, 2021, 8:43 PM IST

ട്രെയിനിൽ ഇനിമുതല്‍ രാത്രി മൊബൈൽ ഫോൺ, ലാപ്ടോപ് ചാര്‍ജിംഗ് അനുവദിക്കില്ല

അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഈ സമയത്ത് ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും.

• undefined

GadgetMar 29, 2021, 4:42 PM IST

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി അടിയന്തര സന്ദേശവുമായി ആപ്പിള്‍

ഐഒഎസ് 14.4.2 പതിപ്പിന് മുന്‍പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലാണ് ഈ പ്രശ്നം കാണപ്പെടുക. ഈ സുരക്ഷ പ്രശ്നം ഇതിനകം തന്നെ ചിലര്‍ മുതലെടുത്തിരിക്കാം എന്ന സംശയവും സൈബര്‍ ലോകത്തെ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

Lava

GadgetMar 24, 2021, 10:06 PM IST

ലാവ മാഗ്‌നം എക്‌സ്എല്‍, ലാവ ഔറ, ലാവ ഐവറി 4 ജി ടാബ്‌ലെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

9499 രൂപയുടെ പ്രാരംഭ വിലയിലാണ് ഈ ടാബ്‌ലെറ്റുകള്‍ ലഭ്യമാവുന്നത്. ലാവ മാഗ്‌നം എക്‌സ്എല്ലിന് 10.1 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുമ്പോള്‍ ലാവാ ഔറ, ലാവ ഐവറി എന്നിവ 8 ഇഞ്ച്, 7 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളില്‍ വരുന്നു.

Poco X3 Pro

GadgetMar 23, 2021, 10:30 AM IST

പോക്കോ എക്‌സ് 3 പ്രോ, എഫ് 3 പുറത്തിറങ്ങി, വിലയും സവിശേഷതകള്‍ ഇങ്ങനെ

രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്‌സെറ്റുകളുമായാണ് വരുന്നത്. സ്‌നാപ്ഡ്രാഗണ്‍ 860 പ്രോസസറുമായി വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 സ്‌നാപ്ഡ്രാഗണ്‍ 870 സോസിയില്‍ പ്രവര്‍ത്തിക്കും.

Xiaomi Redmi 9A- স্মার্ট ফোনের জগতে রেডমি এখন একটি অত্যন্ত জনপ্রিয় ফোন। সস্তায় ও ভালো ফিচার এই ফোনের মূল আকর্ষণ। মাত্র ৬,৭৯৯ টাকা থেকে শুরু এই ফোনের দাম সেই সঙ্গে এই ফওনের ফিচারও দুর্দান্ত।

GadgetMar 23, 2021, 8:34 AM IST

ആമസോണ്‍ ഫോണ്‍ ഫെസ്റ്റിന് തുടക്കം: ഷവോമി, വണ്‍പ്ലസ്, ഓപ്പോ, വിവോ ഫോണുകള്‍ക്ക് വിലക്കുറവ്

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുകളുമായി ആമസോണിന്റെ ഫാബ് ഫെസ്റ്റ് തിരിച്ചെത്തി. എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ചെലവില്ലാത്ത ഇഎംഐ ഓപ്ഷനുകള്‍, ബാങ്ക് ഡിസ്‌കൗണ്ടുകള്‍, മറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡീലുകള്‍ ഈ സമയത്ത് കമ്പനി അവതരിപ്പിക്കുന്നു. ആമസോണ്‍ ഇന്ത്യയുടെ കണക്കനുസരിച്ച്, വില്‍പ്പനയുടെ രണ്ടാം വാര്‍ഷിക പതിപ്പ് മൊബൈല്‍ ഫോണുകളിലും അനുബന്ധ ഉപകരണങ്ങളിലും ഉപയോക്താക്കള്‍ക്ക് 40% വരെ ഡിസ്‌കൗണ്ട് നല്‍കും. ഏറ്റവും പുതിയ വണ്‍പ്ലസ് 9 സീരീസ് മുതല്‍ ഷവോമി, സാംസങ്, ആപ്പിള്‍, ഓപ്പോ, ഹോണര്‍, വിവോ എന്നിവയുടെ ആദായ വില്‍പ്പനയാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

• undefined

GadgetMar 14, 2021, 6:34 PM IST

പുറത്തിറക്കും മുന്നേ വിവരങ്ങള്‍ ചോര്‍ന്നു, മൈക്രോമാക്‌സ് ഇന്‍ 1 വരിക ഈ വിലയില്‍.!

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്‍ 1-ന് മീഡിയടെക് ഹീലിയോ ജി 80 സോസി പ്രോസസ്സറായിരിക്കും ഉണ്ടാവുക. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

mi 10

GadgetMar 10, 2021, 8:05 PM IST

ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി; വിലയും വിവരങ്ങളും

പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാഡ് ക്യാമറ എന്നിവ എംഐ 10 എസില്‍ ഉള്‍ക്കൊള്ളുന്നു. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം അമോലെഡ് ഡിസ്‌പ്ലേയുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മറ്റ് ചില എംഐ 10 സീരീസ് സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ പിന്നില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഇതിലുണ്ട്.

Oppo F19 Pro+ and Oppo F19 Pro

GadgetMar 9, 2021, 4:28 PM IST

ഓപ്പോ എഫ് 19 പ്രോ + 5ജി, എഫ് 19 പ്രോ ഇന്ത്യയിലെത്തി; വിലയും വിവരങ്ങളും

ഇന്ത്യയില്‍ 5 ജി ആക്‌സസ് ചെയ്യാന്‍ നിലവില്‍ കഴിയില്ലെങ്കിലും, ഓപ്പോ പോലുള്ള കമ്പനികള്‍ അവരുടെ 5 ജി പോര്‍ട്ട്‌ഫോളിയോഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇരട്ടിപ്പിക്കുകയാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ മത്സരത്തിന് കാരണമായേക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

SHAREit

What's NewFeb 18, 2021, 4:29 PM IST

ഷെയര്‍ ഇറ്റ് ഉണ്ടോ ഫോണില്‍, വേഗം അണ്‍ ഇന്‍സ്‌റ്റോള്‍ ചെയ്‌തോളൂ, കാരണിതാണ്

ലോകമെമ്പാടുമുള്ള 1.8 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഷെയര്‍ഇറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ട്രെന്‍ഡ് മൈക്രോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേടുപാടുകള്‍ കൂടുതലമുള്ളത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലാണ്. ഷെയര്‍ഇറ്റ് ഐഒഎസ്, വിന്‍ഡോസ്, മാക് എന്നിവയിലും ലഭ്യമാണ്.

• ऐप्सफ्लायर (AppsFlyer) की रिपोर्ट में कहा गया है कि डेटा सैंपल में 933 बिलियन (93300 करोड़) ऐप्स ओपन और 3 बिलियन (300 करोड़) रीमार्केटिंग ट्रांसफॉर्मेशन में शामिल हैं। खास कर छोटे शहरों और कस्बाई इलाकों में स्वदेशी ऐप्स की मांग काफी बढ़ी है। (फाइल फोटो)

What's NewFeb 15, 2021, 6:39 PM IST

കൊറോണ തുണച്ചതോ?; പെയ്ഡ് ആപ്പുകള്‍ക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ഈ ആപ്പുകള്‍ എടുക്കാനായി 2019ല്‍ ഉപയോക്താക്കള്‍ ലോകത്താകമാനം 9.7 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുടക്കിയത്, എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍ ഇതിന് കാര്യമായ വര്‍ദ്ധനവ് ഉണ്ടായി.

jaill

pravasamFeb 13, 2021, 10:44 PM IST

ഭക്ഷണത്തിനൊപ്പം ജയിലിലേക്ക് ഫോണ്‍ കടത്താന്‍ ശ്രമം; കുവൈത്തില്‍ ഒരാള്‍ പിടിയില്‍

കുവൈത്തില്‍ ഭക്ഷണത്തിനൊപ്പം ജയിലിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കടത്തിയയാളെ പിടികൂടി.

Nokia 5.4

GadgetFeb 11, 2021, 7:17 AM IST

നോക്കിയ 5.4, നോക്കിയ 3.4 സ്മാര്‍ട്ട്‌ഫോണുകള്‍ 11,999 രൂപയില്‍ ആരംഭിക്കുന്നു

ഗൂഗിളുമായി സഹകരിച്ച് എച്ച്എംഡി സൈന്‍ അപ്പ് ചെയ്ത ആന്‍ഡ്രോയിഡ് പ്രോഗ്രാമിന്റെ ഭാഗമായി, നോക്കിയ 5.4, നോക്കിയ 3.4 എന്നിവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രയാസമുള്ള അനാവശ്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്നും തടയും.

mi 11

GadgetFeb 8, 2021, 10:33 PM IST

108എംപി പ്രധാന ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 888 ടീഇ, വരവറിയിച്ച് എംഐ 11

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 ടീഇ നല്‍കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് എംഐ 11. ഇത് എല്‍പിഡിഡിആര്‍ 5 റാം, യുഎഫ്എസ് 3.1 സ്‌റ്റോറേജ് സ്റ്റാന്‍ഡേര്‍ഡുകളുമായി ചേര്‍ത്തിരിക്കുന്നു.