സ്മിത്ത്

(Search results - 213)

ಸ್ಟೀವ್ ಸ್ಮಿತ್ ಆಸ್ಟ್ರೇಲಿಯಾದ ಪ್ರತಿಭಾನ್ವಿತ ಕ್ರಿಕೆಟಿಗರಾಗಿದ್ದು, 2015ರ ಡಿಸೆಂಬರ್ 23ರಂದು 2014-15ನೇ ಸಾಲಿನಲ್ಲಿ ತೋರಿದ ಅದ್ಭುತ ಬ್ಯಾಟಿಂಗ್ ಪ್ರದರ್ಶನಕ್ಕೆ ಐಸಿಸಿ ವರ್ಷದ ಕ್ರಿಕೆಟಿಗ, ಐಸಿಸಿ ವರ್ಷದ ಟೆಸ್ಟ್ ಕ್ರಿಕೆಟಿಗ ಎನ್ನುವ ಪ್ರಶಸ್ತಿಗೆ ಭಾಜನರಾದರು.ಈ ಮೂಲಕ ಸರ್ ಗ್ಯಾರಿಫೀಲ್ಡ್ ಸೋಬರ್ಸ್ ಪ್ರಶಸ್ತಿಯನ್ನು ಮುಡಿಗೇರಿಸಿಕೊಂಡರು.

Cricket6, Aug 2020, 5:51 PM

വിരമിക്കുന്നതിന് മുമ്പ് ആ രണ്ട് കൊടുമുടികള്‍ കൂടി കീഴടക്കണമെന്ന് സ്റ്റീവ് സ്മിത്ത്

വിരമിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട രണ്ട് ആഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര ജയിക്കുകയും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കികയുമാണ് കരിയറില്‍ കീഴടക്കാനുള്ള രണ്ട് കൊടുമുടികളെന്ന് സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയില്‍ നാല് ടെസ്റ്റില്‍ നിന്ന് 774 റണ്‍സടിച്ച് സ്മിത്ത് അമാനുഷിക പ്രകടനം പുറത്തെടുത്തെങ്കിലും അഞ്ച് മത്സര പരമ്പര 2-2ന് സമനിലയായി. നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസീസ് ആഷസ് നിലനിര്‍ത്തുകയും ചെയ്തു.

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket31, Jul 2020, 9:50 PM

അയാളെപ്പോലൊരു കളിക്കാരന്‍ ഏത് ക്യാപ്റ്റന്റെയും സ്വപ്നമെന്ന് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ വാനോളം പുകഴ്ത്തി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഏതു ക്യാപ്റ്റന്റെയും സ്വപ്നമാണ് ബെന്‍ സ്റ്റോക്സിനെപ്പോലൊരു കളിക്കാരനെന്നും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ സ്മിത്ത് പിടിഐയോട് പറഞ്ഞു.

• Josh Hazlewood

Cricket30, Jul 2020, 6:17 PM

വിക്കറ്റ് കീപ്പറില്ലാതെ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടീമിനെ തെരഞ്ഞെടുത്ത് ഹേസല്‍വുഡ്

സ്പെലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ഇല്ലാതെ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറില്‍ വരുന്ന ടീമില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് മൂന്നാം നമ്പറിലുണ്ട്.

कोहली को भी कम नहीं बताया

ब्रेट ली ने कोहली को भी कम नहीं बताया। उन्होंने कहा कि हो सकता है कि आगे मैं स्मिथ की जगह कोहली को चुन लूं। उन्होंने दोनों को महान खिलाड़ी बताया और कहा कि इनमें से किसी एक का चुनाव कर पाना बहुत मुश्किल है। हालांकि, उन्होंने कहा कि स्मिथ उतने अच्छे बल्लेबाज बन सकते हैं, जितने कि सर डॉन ब्रैडमैन थे।

Cricket23, Jul 2020, 2:24 PM

ടെസ്റ്റില്‍ കോലിയോ സ്മിത്തോ കേമന്‍? ലബുഷാനെയ്ക്ക് പറയാനുള്ളത് ഒരേയൊരു പേര്

എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെത്തിയാല്‍ അസാധരണ മികവാണ് കോലി പുറത്തെടുക്കുന്നത്. പ്രതിഭാസമാണ് അദ്ദേഹം.

Naseem Shah

Cricket17, Jul 2020, 8:09 PM

'ഡ്രീം ഹാട്രിക്കി'ല്‍ ആരൊക്കെ, വെളിപ്പെടുത്തി പാക് പേസര്‍; ലിസ്റ്റില്‍ ഇന്ത്യന്‍ താരവും

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി പാക് യുവ പേസര്‍ നസീം ഷാ.  ഏത് തരം പന്തുകളും കളിക്കാനുള്ള രോഹിത്തിന്റെ മികവിനെ പ്രശംസിച്ച നസീം ഷാ രോഹിത്തിന്റെ വിക്കറ്റെടുക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് പതിനാറുകാരനായ നസീം ഷാ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ചത്.

എം.എസ്.ധോണി: സത്യം പറഞ്ഞാല്‍ ടെലിവിഷനില്‍ കാണുന്ന ദാദ വളരെ വ്യത്യസ്തനായ മനുഷ്യനാണ്. എന്നാല്‍ യഥാര്‍ഥ ദാദ ശരിക്കുമൊരു ചൂടനാണ്.

Cricket15, Jul 2020, 2:28 PM

ഗാംഗുലിക്കൊപ്പം ധോണി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ വിജയങ്ങള്‍ നേടിയേനെ: ഗ്രെയിം സ്മിത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന കാലത്ത് കളിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ, എന്തു വിളിച്ചാലും, ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലി.

2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയ സ്റ്റെയിന്‍.

Special28, Jun 2020, 4:03 PM

ഇന്ത്യയില്‍ നിന്ന് രണ്ട് ബാറ്റ്സ്മാന്മാര്‍; സ്‌റ്റെയ്‌നിനെതിരേ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള അഞ്ച് താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഡെയ്ല്‍ സ്റ്റെയിന്‍. ലോകക്രിക്കറ്റിലെ വമ്പന്മാരെ സ്റ്റെയ്ന്‍ വിറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഏറെ ബുദ്ധിമുട്ടിച്ച പേസറെ കുറിച്ച് ചോദിച്ചപ്പോള്‍ ദ്രാവിഡ് മറുപടി പറഞ്ഞത് സ്റ്റെയ്‌നിന്റെ പേരാണ്. ആധുനിക ക്രിക്കറ്റില്‍ മികച്ച ടെക്‌നിക്കിന് ഉടമയായ വിരാട് കോലിക്ക് പോലും പലപ്പോഴും സ്‌റ്റെയ്‌നിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസാണ് താരം 37ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ സ്‌റ്റെയ്‌നിനെതിരെ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റ്‌സ്മാന്‍മാരുണ്ട്. അഞ്ച് താരങ്ങളെ അറിയാം...

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket16, Jun 2020, 3:47 PM

കരിയറില്‍ നേരിട്ടതില്‍ വെല്ലുവിളിയായ ബൗളര്‍ ആരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഏത് മത്സരത്തിലും ഒരു ബൗളറെ സംബന്ധിച്ച് പ്രൈസ് വിക്കറ്റാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ വീഴ്ത്തുക എന്നത് ഏത് ബൗളറെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയും. സാങ്കേതികത്തികവിനെക്കാള്‍ ഉപരി ക്രീസില്‍ പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്ന സ്മിത്തിന്റെ ശൈലി ബൗളര്‍മാര്‍ക്ക് എപ്പോഴും തലവേദനയാണ് സൃഷ്ടിക്കാറുള്ളത്.

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket15, Jun 2020, 6:47 PM

ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും കവറിലുമെല്ലാം ഒരു പക്ഷിയെപ്പോലെ പറന്ന് നിരവധി ക്യാച്ചുകള്‍ സ്മിത്ത് കൈപ്പിടിയിലൊതുക്കുന്നത് കണ്ട് ആരാധകര്‍ അമ്പരന്നിരിന്നിട്ടുമുണ്ട്. എന്നാല്‍ അതേ സ്മിത്ത് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ മറ്റൊരാളാണെന്നാണ്. മറ്റാരുമല്ല, ഇന്ത്യയുടെ രവീന്ദ്ര ജഡേജ.

Aaron Finch-Virat Kohli

Cricket4, Jun 2020, 7:05 PM

സ്മിത്തോ കോലിയോ നമ്പര്‍ വണ്‍; മറുപടിയുമായി ഓസീസ് ക്യാപ്റ്റന്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍  സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ഇടക്ക് കോലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും വിലക്കിനുശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ആഷസിലെ മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2015നുശേഷം ഇരുവരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടിട്ടുള്ളത്. ഇടക്ക് എട്ടു ദിവസത്തേക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാത്രമാണ് ഇതിനൊരു അപവാദം.

Gill and Shaw

Cricket2, Jun 2020, 5:21 PM

കോലിയും വില്യംസണുമില്ല; 2025 ടെസ്റ്റ് ക്രിക്കറ്റ് ടീം ഇങ്ങനെ ആയിരിക്കുമോ..?

2025ല്‍ ലോക താരങ്ങള്‍ ഉള്‍പ്പെട്ട ഒരു ടെസ്റ്റ് ടീമിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ആരൊക്കെയായിരിക്കും ടീമിലെ അംഗങ്ങള്‍. ഒന്നും കണക്കുകൂട്ടാന്‍ കഴിയില്ല. എന്തായാലും അങ്ങനെ ഒരു ടീമിനെ തിരഞ്ഞെടുത്തിരിക്കുകായാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഫോക്‌സ് ക്രിക്കറ്റ്. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി ടീമിലില്ലെന്നുള്ളതാണ് പ്രധാന പ്രത്യേകത.

कोहली को भी कम नहीं बताया

ब्रेट ली ने कोहली को भी कम नहीं बताया। उन्होंने कहा कि हो सकता है कि आगे मैं स्मिथ की जगह कोहली को चुन लूं। उन्होंने दोनों को महान खिलाड़ी बताया और कहा कि इनमें से किसी एक का चुनाव कर पाना बहुत मुश्किल है। हालांकि, उन्होंने कहा कि स्मिथ उतने अच्छे बल्लेबाज बन सकते हैं, जितने कि सर डॉन ब्रैडमैन थे।

Cricket2, Jun 2020, 4:38 PM

ഞാന്‍ കോലിയുടെ ആരാധകനാണ്; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി സ്മിത്ത്

വളരെയധികം ഫിറ്റ്നസും കരുത്തുമുള്ള താരമായി കോലി മാറി. സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലി കാണിക്കുന്ന മികവാണ് എന്നെ ഏറെ ആര്‍ഷിക്കുന്നത്.

আইপিএল না হলে ৪ হাজার কোটি টাকা ক্ষতি, দুঃশ্চিন্তায় বিসিসিআই

Cricket21, May 2020, 7:44 PM

ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗാംഗുലിയെന്ന് ഗ്രെയിം സ്മിത്ത്

ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്. കൊവിഡ് കാലത്തിനുശേഷം ക്രിക്കറ്റ് എങ്ങനെ മുന്നോട്ടുപോകുമെന്നത് നിര്‍ണായകമാണ്. ഈ നിര്‍ണായകഘട്ടത്തില്‍ ഐസിസിയെ നയിക്കാന്‍ ഗാംഗുലിയെപ്പോലൊരാളാണ് ഏറ്റവും യോഗ്യന്‍.

• The 39-year-old openly declared that he is not comfortable to play under Peter Moores. Later on, the England Cricket Board sacked both of them from their posts.  Next controversy came in 2012 when Pietersen announced his retirement from ODIs as ECB was not giving him the permission to play full season of IPL.  After performing brilliantly for England in the 2014 Ashes, he was shown the door by the England Cricket Board for his behaviour.

Cricket16, May 2020, 2:35 PM

എല്ലാവരെക്കാളും മുകളില്‍ അവന്‍ തന്നെ; ഏറ്റവും മികച്ച ബാറ്റ്സ്മാനെക്കുറിച്ച് പീറ്റേഴ്സണ്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

Akthar-Smith

Cricket12, May 2020, 2:45 PM

സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്ത് മതിയെന്ന് അക്തര്‍

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ടീമുകള്‍ പലവഴികളും ആലോചിക്കാറുണ്ട്. അസാധാരണ ബാറ്റിംഗ് ടെക്നിക്കുള്ള സ്മിത്തിന് മുന്നില്‍ പക്ഷെ അതെല്ലാം പലപ്പോഴും വിഫലമാകുമെന്ന് മാത്രം. ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്മിത്തിനെ ബൗണ്‍സറില്‍ എറിഞ്ഞു വീഴ്ത്താന്‍ മാത്രമെ കഴിഞ്ഞുള്ളു.