Asianet News MalayalamAsianet News Malayalam
41 results for "

സ്റ്റാർട്ടപ്പ്

"
Startup India Grand Challenge 2021 Kerala based medical technology start-up winsStartup India Grand Challenge 2021 Kerala based medical technology start-up wins

Startup India Grant Challenge : സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ 15 ലക്ഷം നേടി മലയാളികളുടെ സംരംഭം

ഡോ സുഭാഷ് നാരായണനാണ് സസ്കാനിന്‍റെ സ്ഥാപകൻ. ക്യാൻസർ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർ‍മ്മിക്കുകയും അത് ജനങ്ങളിലേക്കെത്തിക്കുകയുമാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. 

Money News Nov 29, 2021, 4:42 PM IST

Japan grants safety certificate to flying carJapan grants safety certificate to flying car

പറക്കും കാറിന് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകി ജപ്പാൻ

ജപ്പാനിലെ പരിസ്ഥിതി, അടിസ്ഥാന സൗകര്യവികസന, ഗതാഗതം, ടൂറിസം മന്ത്രാലയങ്ങളിൽ നിന്ന് (MLIT) സുരക്ഷാ സർട്ടിഫിക്കറ്റ് സ്‍കൈഡ്രൈവിന് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 5, 2021, 3:41 PM IST

governments involvements are showing achievements in the area of start ups says CM pinarayi Vijauangovernments involvements are showing achievements in the area of start ups says CM pinarayi Vijauan

300 സ്റ്റാര്‍ട്ട് അപ്പുകള്‍ 3900 ആയി; സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രാപ്തിയിലേക്കെന്ന് മുഖ്യമന്ത്രി

35,000 പേര്‍ക്ക് എങ്കിലും ഇതുവഴി അധികമായി തൊഴില്‍ ലഭ്യമായിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

Kerala Sep 28, 2021, 10:38 PM IST

53000 India startups create jobs to support Indian economy53000 India startups create jobs to support Indian economy

രാജ്യത്തുള്ളത് 53000 സ്റ്റാർട്ടപ്പ്, തൊഴിൽ കിട്ടിയത് 5.7 ലക്ഷം പേർക്ക്: അഭിമാനത്തോടെ ഇന്ത്യ

അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നൽകിയത്.

Companies Jul 29, 2021, 11:58 AM IST

ksidc loan application for start up'sksidc loan application for start up's

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സീഡ് ഫണ്ട് വായ്പ: കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു

അപേക്ഷകൾ ജൂലൈ 15 ന് മുൻപ് സമർപ്പിക്കണം. 4.25 ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തെ സോഫ്റ്റ് ലോണായാണ് വായ്പ നൽകുക. 

Companies Jun 15, 2021, 4:15 PM IST

Kerala startup aims for 100 crore investmentKerala startup aims for 100 crore investment

എയർലൈൻ ടിക്കറ്റിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി കേരള സ്റ്റാർട്ടപ്പ്

2024 ല്‍ 100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി അഥവാ യൂണികോൺ ആകാന്‍ ലക്ഷ്യമിട്ടുകൊണ്ട്, 100 കോടി രൂപയുടെ സീരീസ്  എ നിക്ഷേപ സമാഹരണം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വെര്‍ടെയ്ല്‍. ഏറെക്കാലം എയര്‍ലൈന്‍ ഐ. ടി. മേഖലയില്‍ പ്രവര്‍ത്തിച്ച, കൊച്ചിക്കാരായ ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നീ ഐടി പ്രഫഷനലുകള്‍ സ്ഥാപിച്ചതാണ് വെര്‍ടെയ്ല്‍ ടെക്‌നോളജീസ്.

Companies Jun 1, 2021, 9:39 PM IST

kfc loan for startup'skfc loan for startup's

സ്റ്റാർട്ടപ്പുകൾക്ക് 10.75 കോടി രൂപ വായ്പ അനുവദിച്ച് കെഎഫ്സി

പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിന് കൊളാറ്ററൽ  സെക്യൂരിറ്റി ആവശ്യമില്ല. അതുപോലെ തന്നെ സർക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാകും. 

Companies Feb 6, 2021, 6:36 PM IST

Kerala bank include financial institutions manage entrepreneurial projects and pravasi investment schemesKerala bank include financial institutions manage entrepreneurial projects and pravasi investment schemes

സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ; ആശങ്കയായി നിയമ ഭേ​ദ​ഗതി

സ​ഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദ​ഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. 

Economy Jan 15, 2021, 4:22 PM IST

Norka Startup Project Started in five years 4179 start upsNorka Startup Project Started in five years 4179 start ups

നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി; അഞ്ചു വർഷത്തിനിടെ ആരംഭിച്ചത് 4179 പ്രവാസി സ്റ്റാർട്ട് അപ്പുകൾ

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാൻ കഴിയുന്ന പ്രവാസികളുടെ പ്രഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം.
 

Career Jan 11, 2021, 4:13 PM IST

kerala entrepreneur geethus coffee brandkerala entrepreneur geethus coffee brand

സ്റ്റാര്‍ട്ടപ്പ് രംഗത്ത് നിന്ന് കോഫി പൗഡർ ബ്രാൻഡുമായി ഗീതു ശിവകുമാർ

ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് ഗീതുവിന്റെ പേസ് ഹൈടെക് . 

Companies Jan 9, 2021, 2:22 PM IST

E Motorrad sells 1200 e-cycle  in a monthE Motorrad sells 1200 e-cycle  in a month

ഒരു മാസത്തിനുള്ളിൽ 1200 ഇ-സൈക്കിളുകൾ വിറ്റ് ഇ-മോടോറാഡ്

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഇ-മോടോറാഡ് (EM) ഒരു മാസത്തിനുള്ളിൽ 1200 യൂണിറ്റ് ഇ-സൈക്കിളുകൾ വിറ്റഴിച്ചതായി റിപ്പോർട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

bikeworld Dec 28, 2020, 7:27 PM IST

Accelerator for Electronics Technologies for startupsAccelerator for Electronics Technologies for startups

ഇലക്ട്രോണിക്സ്, ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാർട്ടപ്പ് മിഷന്റെ 'എയ്സ്' പ്രവർത്തനം ആരംഭിക്കുന്നു

കൊവിഡ് പശ്ചാത്തലത്തിലും ടെക്നോപാര്‍ക്കിലെ കെഎസ് യുഎമ്മിന്‍റെ സ്കെയില്‍ അപ് സ്പെയ്സിന് ഉയര്‍ന്ന ആവശ്യകതയുണ്ട്. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ചുകഴിഞ്ഞു. 

Companies Oct 31, 2020, 5:28 PM IST

Accelerator for Electronics Technologies at Technopark for Startup Enterprise DevelopmentAccelerator for Electronics Technologies at Technopark for Startup Enterprise Development

സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ്

 50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആക്‌സലറേറ്റർ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. 
 

Career Oct 31, 2020, 10:50 AM IST

womens startup summitwomens startup summit

വനിത സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇനി മൂന്ന് നാൾ..

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തി വരുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ രണ്ടാം ലക്കം ഒക്ടോബര്‍ 31 ന് വെര്‍ച്വലായി നടക്കും. 

SME Oct 28, 2020, 1:45 PM IST

it companies may continue work from home work near home models as a post covid hr policyit companies may continue work from home work near home models as a post covid hr policy

തുടർന്നും വീട്ടിലിരുന്ന് ജോലി ചെയ്യാം: പുതിയ അവസരങ്ങളുമായി വര്‍ക്ക് നിയര്‍ ഹോം; തൊഴിൽ രം​ഗത്തെ വലിയ മാറ്റങ്ങൾ

നിലവിൽ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേർ തൊഴിലെടുക്കുന്നതായാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേർക്ക് പരോക്ഷമായും ഈ മേഖല തൊഴിൽ നൽകുന്നുണ്ട്.   
 

Companies Oct 21, 2020, 5:10 PM IST