സ്റ്റാർട്ടപ്പ് മിഷൻ
(Search results - 6)CompaniesOct 21, 2020, 5:10 PM IST
തുടർന്നും വീട്ടിലിരുന്ന് ജോലി ചെയ്യാം: പുതിയ അവസരങ്ങളുമായി വര്‍ക്ക് നിയര്‍ ഹോം; തൊഴിൽ രംഗത്തെ വലിയ മാറ്റങ്ങൾ
നിലവിൽ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേർ തൊഴിലെടുക്കുന്നതായാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേർക്ക് പരോക്ഷമായും ഈ മേഖല തൊഴിൽ നൽകുന്നുണ്ട്.
SMEJul 23, 2020, 1:18 PM IST
വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ
വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന് നടക്കും. ഇന്നവേഷന്‍സ് അണ്ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം.
CompaniesJun 26, 2020, 3:51 PM IST
കൊറോണക്കാലത്ത് സ്റ്റാർട്ടപ്പുകളെ ചേർത്തുപിടിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ: ഇനി എന്തും വെര്‍ച്വലായി വിൽക്കാം !
വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആവശ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാം. അനുയോജ്യമായ പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ എത്തും. നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി സംവദിക്കാനുള്ള അവസരവും ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിലുണ്ട്.
CompaniesJun 12, 2020, 10:52 PM IST
സ്റ്റാർട്ടപ്പുകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു
കെഎസ്യുഎമ്മിന്റെ യൂണിക് ഐഡി ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമാണ് ഡെമോ ഡേ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ജൂണ്‍ 15 നു മുന്‍പായി www.startupmission.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
SMEMar 23, 2020, 12:01 PM IST
സംരംഭകരായ വനിതകൾക്ക് 'കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്സ്'
ജോലിയിൽ നിന്ന് ഇടവേള എടുത്ത സ്ത്രീകൾക്ക് തൊഴിൽ സാഹചര്യം ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. വനിതകൾക്കായി കെ- വിൻസ് എന്ന നവീന പദ്ധതിയാണ് സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്
SMEMar 11, 2020, 2:28 PM IST
കോവിഡ്19; ബോധവത്കരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ പുതിയ സംരംഭം
കോവിഡ് 19 ബോധവത്കരണത്തിന് ഇനി മുതൽ റോബട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലാണ് അസിമോവ് റോബട്ടിക്സ് എന്ന സ്റ്റാർട്ടപ്പിന്റെ 2 റോബട്ടുകൾ ബോധവത്കരണം നൽകുന്നത്.