സ്വ൪ണ്ണ൦
(Search results - 3)KeralaNov 16, 2020, 5:57 PM IST
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണം
സ്വർണ ബിസ്കറ്റ് കഷ്ണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
KeralaNov 3, 2020, 8:46 AM IST
നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരിൽ നിന്ന് മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി
ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്.
KeralaOct 29, 2020, 10:11 AM IST
കൊച്ചി വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണം പിടികൂടി
ഒരാഴ്ചക്കുള്ളിൽ 12 പേരാണ് സ്വ൪ണ്ണ൦ കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റ൦സിന്റെ പിടിയിലാകുന്നത്