സ്പോട്ട് അഡ്മിഷൻ
(Search results - 13)CareerJan 22, 2021, 3:53 PM IST
ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ 27ന്
ജനുവരി 27ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വെച്ച് അഡ്മിഷൻ നടക്കും.
CareerDec 28, 2020, 9:40 AM IST
പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ 28 മുതൽ 31 വരെ
സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്.
CareerDec 24, 2020, 8:46 AM IST
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ 24 മുതൽ 27 വരെ
മൂന്നാം സ്പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള റജിസ്ട്രേഷൻ പൂർത്തിയാക്കാം.
CareerDec 18, 2020, 9:45 AM IST
ജി.എൻ.എം സ്പോട്ട് അഡ്മിഷൻ 22ന്; എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും
എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്പോട്ട് അഡ്മിഷനിലൂടെ നികത്തും.
CareerDec 17, 2020, 11:31 PM IST
ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് സ്പോട്ട് അഡ്മിഷൻ 22ന്
ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിൽ ആറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഡിസംബർ 22ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും.
CareerDec 17, 2020, 6:46 PM IST
കിക്മയിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ; അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
CareerDec 10, 2020, 11:48 AM IST
ബിടെക് ഈവനിംഗ് കോഴ്സ്: സ്പോട്ട് അഡ്മിഷൻ 12ന്
ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും.
CareerDec 4, 2020, 9:27 AM IST
എം.ടെക്: സ്പോട്ട് അഡ്മിഷൻ ഡിസംബർ 5 ന്; വിദ്യാർഥികൾ കോളേജിൽ ഹാജരാകണം
വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.
CareerDec 3, 2020, 9:44 AM IST
ബി. ടെക് ഈവനിംഗ് കോഴ്സ് പ്രവേശനം; ഡിസംബർ നാലിന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ
ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡിസംബർ നാലിന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും.
CareerNov 30, 2020, 3:53 PM IST
പോളിടെക്നിക് ഡിപ്ലോമ രണ്ടാം സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഡിസംബർ 1 2 തീയതികളിൽ
ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റർ ചെയ്തവരിൽ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും.
CareerNov 30, 2020, 9:00 AM IST
ബി.ടെക് ഈവനിംഗ് കോഴ്സ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ 30ന്
യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം.
CareerNov 20, 2020, 9:15 AM IST
പോളിടെക്നിക് ഡിപ്ലോമ ഓൺലൈൻ സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ 21 മുതൽ 24 വരെ
ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കാം. പഴയ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഓൺലൈൻ സ്പോട്ട് അഡ്മിഷനിലേക്ക് പഴയ ഓപ്ഷനുകൾ പരിഗണിക്കില്ല.
CareerNov 17, 2020, 11:34 AM IST
എൽ.ബി.എസിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ; നവംബർ 19 ന് 11ന് കോളേജിൽ എത്തണം
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്.