സ്കാര്‍ലെറ്റ് ജൊഹാൻസണിന്റെ വിവാഹം
(Search results - 1)Movie NewsOct 30, 2020, 1:09 PM IST
നടി സ്കാര്‍ലെറ്റ് ജൊഹാൻസണ് വിവാഹിതയായി
പ്രമുഖ ഹോളിവുഡ് നടി സ്കാര്‍ലെറ്റ് ജൊഹാൻസണ് വിവാഹിതയായി. കൊമേഡിയൻ കോളിൻ ജോസ്റ്റ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് ഉണ്ടായത്. കൊവിഡ് മാനദണ്ഡപ്രകാരമായിരുന്നു വിവാഹം. പ്രണയത്തിന് ഒടുവിലായണ് വിവാഹം. മെയ്യില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.