സൗദിയിലെ പുതിയ തൊഴില്‍ നിയമം
(Search results - 1)pravasamJan 22, 2021, 11:49 PM IST
സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധിക്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി നടപ്പാക്കാന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴില്‍ നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികളില്‍ രണ്ട് ദിവസത്തെ അവധിയും ഉള്‍പ്പെടുത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.