സൗദിയില്‍ അലഞ്ഞുതിരിഞ്ഞ പ്രവാസി
(Search results - 1)pravasamNov 8, 2020, 8:51 AM IST
മനോവിഭ്രാന്തിയിലായി അലഞ്ഞ പ്രവാസി മലയാളി യുവാവ് മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി
നാല് മാസം മുമ്പ് റിയാദ് നഗരത്തിൽ മനോനിലതെറ്റി പാർക്കിലും റോഡിലും അലഞ്ഞു നടക്കുകയും വാഹനങ്ങളുടെയും കടകളുടെയും ഗ്ലാസുകൾ അടിച്ചു തകർത്തതിനെ തുടർന്ന് ജയിലിലാവുകയും ചെയ്ത മലയാളി ഒടുവിൽ നാടണഞ്ഞു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിക്കാണ് ഗൾഫ് മലയാളി ഫെഡറേഷൻ തുണയായത്.