സൗദിയില്‍ കാര്‍ അപകടം  

(Search results - 2)
 • undefined

  pravasam23, Feb 2020, 12:02 PM

  സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

  സൗദി അറേബ്യയിലെ അഫ്‍ലാജിന് സമീപം മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 • accident

  pravasam10, Feb 2020, 9:57 PM

  സൗദിയില്‍ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് കൈക്കുഞ്ഞ് മരിച്ചു

  സൗദി അറേബ്യയില്ഡ യുവതി ഓടിച്ച കാർ അപകടത്തിൽ പെട്ട് കൈക്കുഞ്ഞ് മരിച്ചു. ജിസാൻ പ്രവിശ്യയിലെ ബേശ് കോർണിഷിൽ ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ യുവതിയുടെ ഭർത്താവിനും മറ്റൊരു മകൾക്കും പരിക്കേറ്റു. യുവതിയുടെ ഇളയ കുഞ്ഞാണ് മരിച്ചത്.