സൗദി അറേബ്യയില്‍ മരണം  

(Search results - 6)
 • <p>Saudi Obit Munasir</p>

  pravasam18, Aug 2020, 3:19 PM

  സൗദി അറേബ്യയിൽ ടാങ്കര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

  സൗദി അറേബ്യയിൽ മലിനജല ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന്​ 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട്​ താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്​. 

 • <p>Saudi obit ashraf</p>

  pravasam19, Jul 2020, 12:20 AM

  അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു

  അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ നിര്യാതനായി. കൊച്ചി കാക്കനാട് സ്വദേശി തെനിലാത്ത് വീട്ടിൽ അഷ്റഫ് ഇബ്രാഹിം (55) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ദമ്മാമിൽ ഒരു കാർഗോ കമ്പനിയിൽ ഏരിയ മാനേജരായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു. 

 • <p>Saudi Obit Abbas Abdulla</p>

  pravasam18, Jul 2020, 6:56 PM

  അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

  അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കാസർകോട്, വിദ്യാനഗർ, കോപ സ്വദേശി അബ്ബാസ് അബ്‍ദുല്ല (52) ആണ് വെള്ളിയാഴ്ച വൈകുന്നേരം റിയാദ് തഖസൂസിയയിലുള്ള സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​. മൂന്നാഴ്ചയിലധികമായി ഇവിടെ ചികിത്സയിലായിരുന്നു. 

 • <p>Saudi Obit Madhusoodanan</p>

  pravasam3, Jul 2020, 9:21 AM

  പനിബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ

  പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം കുടവട്ടൂർ സ്വദേശി അമ്പാടിയിൽ മധുസൂദനൻ (58) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഫാബ്രിക്കേറ്റർ ജോലി ചെയ്തുവരുകയിരുന്നു. 

 • dead body

  pravasam24, Apr 2020, 4:48 PM

  പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

 • Death Death Dead body

  pravasam3, Mar 2020, 10:22 AM

  സൗദി അറേബ്യയില്‍ പ്രവാസി പള്ളിയ്ക്കുള്ളില്‍ ജീവനൊടുക്കി

  സൗദി അറേബ്യയില്‍ പള്ളിയ്ക്കുള്ളില്‍ വിദേശിയെ  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അല്‍ശറായിഅ് ഡിസ്ട്രിക്റ്റില്‍ ഒരു സ്വകാര്യ കമ്പനിക്ക് കീഴിലുള്ള മസ്‍ജിദിനുള്ളിലാണ് പാകിസ്ഥാന്‍ പൗരന്‍ ജീവനൊടുക്കിയത്.