സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി  

(Search results - 3)
 • gulf corona saudi

  pravasam13, Sep 2020, 9:19 PM

  സൗദി അറേബ്യയിൽ ഇന്ന് 1034 പേർ കൊവിഡ് രോഗമുക്തരായി

  സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. ഞയറാഴ്ച 601 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,651 ആയി. 1034 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 302,870 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി. 

 • <p>gulf coronavirus&nbsp;</p>

  pravasam2, Aug 2020, 7:48 PM

  സൗദി അറേബ്യയിൽ ആശങ്കയൊഴിയുന്നു; ഇന്ന് 1357 പുതിയ കൊവിഡ് രോഗികൾ മാത്രം

  സൗദി അറേബ്യയിൽ കൊവിഡ് ആശങ്കയൊഴിയുന്നു. പ്രതിദിന കണക്കിൽ തെളിയുന്നത് വലിയ ആശ്വാസം. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച 1357 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2533 പേർ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയർന്നു. 

 • <p>Gulf corona</p>

  pravasam29, Jul 2020, 8:30 PM

  സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ; കൊവിഡ് രോഗമുക്തരുടെ എണ്ണം കൂടുന്നു

  കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ. പുതിതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ  കുറയുകയാണിപ്പോള്‍. 1759 പേർക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു. 2945 പേർക്കാണ് ഇന്ന്  രോഗമുക്തിയുണ്ടായത്.