സൗദി അറേബ്യയിൽ കൊവിഡ്

(Search results - 87)
• gulf corona saudi

pravasam28, Oct 2020, 8:38 PM

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ 19 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 19 പേർ കൂടി മരിച്ചു. 416 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 433 പേർ കൊവിഡ് മുക്തരായി. ആകെ റിപ്പോർട്ട്  ചെയ്ത 3,46,047 പോസിറ്റീവ് കേസുകളിൽ 3,32,550 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.

• gulf corona saudi

pravasam25, Oct 2020, 6:57 PM

കൊവിഡ് ബാധിച്ച്​ സൗദി അറേബ്യയിൽ ഇന്ന്​ 15 പേർ മരിച്ചു

കൊവിഡ്​ ബാധിച്ച്​ ഇന്ന്​ 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. പുതുതായി 323 പേർക്ക്​ രോഗം​ സ്ഥിരീകരിച്ചു. 335 രോഗബാധിതർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്‍ത 3,44,875 പോസിറ്റീവ്​ കേസുകളിൽ 3,31,330 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു.

Gulf corona

pravasam19, Oct 2020, 8:41 PM

സൗദി അറേബ്യയിൽ കൊവിഡ് മരണസംഖ്യ വീണ്ടും കുറയുന്നു

സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്ച രാജ്യത്താകെ 16 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പുതിയ കൊവിഡ് കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടായി. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലായി പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം.

Gulf corona

pravasam17, Oct 2020, 9:23 PM

സൗദി അറേബ്യയിൽ 370 പേർ കൂടി കൊവിഡ് മുക്തരായി

സൗദി അറേബ്യയിൽ ശനിയാഴ്ച 370 പേർ കൊവിഡ് മുക്തരായി. 359 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 21 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു.  ആകെ റിപ്പോർട്ട് ചെയ്ത 3,41,854 പോസിറ്റീവ് കേസുകളിൽ 3,28,165 പേർ ഇതിനോടകം രോഗമുക്തി നേടി.

Gulf corona UAE

pravasam16, Oct 2020, 9:14 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു. 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 468 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട്  ചെയ്ത 341,495 പോസിറ്റീവ് കേസുകളിൽ 327,795 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5144 ആയി.

The MoHFW also said that the increased pace of testing has led to "early identification, prompt isolation, and effective treatment of Covid-19 cases. These have eventually resulted in a sustained low Fatality Rate."

pravasam15, Oct 2020, 8:25 PM

സൗദി അറേബ്യയിൽ ഇന്ന് 472 പേര്‍ക്ക് കൊവിഡ്; 19 മരണം

സൗദി അറേബ്യയിൽ ഇന്ന് 507 കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. 472 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ  മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,41,062 പോസിറ്റീവ് കേസുകളിൽ 3,27,327 പേർ രോഗമുക്തി നേടി.

Gulf corona UAE

pravasam6, Oct 2020, 7:53 PM

സൗദി അറേബ്യയിൽ ഇന്ന് 477 പുതിയ കൊവിഡ് കേസുകൾ; 25 മരണം

സൗദി അറേബ്യയിൽ ഇന്ന് 477 കൊവിഡ് പോസിറ്റീവ് കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു. 25 പേർ കൊവിഡ് ബാധിച്ച്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,37,243 പോസിറ്റീവ് കേസുകളിൽ 3,22,612 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4923 ആയി  ഉയർന്നു.

Gulf corona UAE Covid Test

pravasam5, Oct 2020, 10:24 PM

സൗദി അറേബ്യയിൽ ഇന്ന്​ 379 പുതിയ കൊവിഡ് കേസുകൾ

സൗദി അറേബ്യയിൽ തിങ്കളാഴ്‍ച 379 കൊവിഡ് പോസിറ്റീവ്​ കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്​. 570 പേർ സുഖം പ്രാപിച്ചു. 23 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്ത 3,36,766 പോസിറ്റീവ്​ കേസുകളിൽ 3,22,055 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4898 ആയി ഉയർന്നു.

• gulf corona saudi

pravasam3, Oct 2020, 7:53 PM

സൗദി അറേബ്യയിൽ ഇന്ന് 626 പേർ കൊവിഡ് മുക്തരായി

സൗദി അറേബ്യയിൽ ശനിയാഴ്ച 626 പേർ കോവിഡ് മുക്തി നേടി. 419 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു.

• gulf corona saudi

pravasam2, Oct 2020, 9:24 PM

സൗദി അറേബ്യയിൽ ഇന്ന് 481 പേര്‍ക്ക് കൂടി കൊവിഡ്; 602 പേര്‍ സുഖം പ്രാപിച്ചു

സൗദി അറേബ്യയിൽ വെള്ളിയാഴ്ച 481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോബാധിതരിൽ 602 പേർ സുഖം പ്രാപിച്ചു. 29 പേർ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,35,578 പോസിറ്റീവ് കേസുകളിൽ 3,20,348 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയർന്നു.

Gulf corona UAE

pravasam28, Sep 2020, 8:10 PM

സൗദി അറേബ്യയിൽ 841 കൊവിഡ് രോഗികള്‍ കൂടി സുഖംപ്രാപിച്ചു

സൗദി അറേബ്യയിൽ തിങ്കളാഴ്ച 841 കോവിഡ് ബാധിതർ കൂടി സുഖം പ്രാപിച്ചു. 455 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികൾ രാജ്യത്തെ  വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ  കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. c

Gulf corona

pravasam27, Sep 2020, 8:51 PM

സൗദി അറേബ്യയിൽ ഇന്ന് 403 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ഞായറാഴ്ച 403 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 600 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,33,193 പോസിറ്റീവ് കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.

• gulf coronavirus

pravasam23, Sep 2020, 8:20 PM

സൗദി അറേബ്യയിൽ 1102 പേർ കൂടി ഇന്ന് കൊവിഡ് രോഗമുക്തി നേടി

സൗദി അറേബ്യയിൽ ബുധനാഴ്ച 1102 പേർ രോഗമുക്തരായി. 561 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 27 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു.  ഇതോടെ ആകെ മരണസംഖ്യ 4569ഉം ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 3,31,359ഉം ആയി. ഇതിൽ 313786 പേർ രോഗമുക്തി നേടി.

• gulf coronavirus

pravasam21, Sep 2020, 8:14 PM

സൗദി അറേബ്യയിൽ കൊവിഡ് കവര്‍ന്നത് 4512 ജീവനുകള്‍; ഇന്ന് 27 മരണം

സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യ 4512 ആയി. ഇന്ന് 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ ആകെ മരണസംഖ്യ  4512ലെത്തിയത്. 492 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവായത്. 1060 രോഗികൾ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ്  കേസുകൾ 330246ഉം ആകെ രോഗമുക്തി 311499ഉം ആയി.

Gulf corona Saudi arabia

pravasam19, Sep 2020, 7:59 PM

സൗദി അറേബ്യയിൽ ഇതുവരെ നടത്തിയത് 60 ലക്ഷം കൊവിഡ് പരിശോധനകള്‍

സൗദി അറേബ്യയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ശനിയാഴ്ച 43,032 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന  മൊത്തം പരിശോധനകളുടെ എണ്ണം 6,009,916 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ ആകെ കണ്ടെത്തിയ പോസിറ്റീവ് കേസുകൾ 329271 ആണ്. അതിൽ 309430  രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. 4458 പേർ ഇതിനകം മരണത്തിന് കീഴടങ്ങി. ബാക്കി 15383 പേർ രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ  കഴിയുന്നു. അതിൽ 1166 പേരുടെ നില ഗുരുതരമാണ്.