സൗദി പൗരന്മാര്‍ക്ക് മുന്നറിയിപ്പ്  

(Search results - 1)
  • Glass Break

    pravasam5, Jan 2019, 1:08 PM IST

    കേരളത്തിലുള്ള സൗദി പൗരന്മാര്‍ക്ക് കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

    ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്ക് മുംബൈയിലെ എംബസി മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്ന സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്.