സൗപര്‍ണിക സുഭാഷ്  

(Search results - 2)
 • <p>Souparnika subash</p>

  spice21, Jun 2020, 5:45 PM

  പ്ലസ്ടു കാലത്തെ ഫോട്ടോ പങ്കുവച്ച് നടി; ഇത്രയും മാറ്റമൊക്കെ വരുമോയെന്ന് കമന്‍റുകള്‍

  പ്ലസ്ടു കാലഘട്ടത്തില്‍ സ്‌ക്കൂള്‍ ബസ്സില്‍ ഇരിക്കുന്ന ചിത്രമാണ് സൗപര്‍ണിക പങ്കുവച്ചിരിക്കുന്നത്. എന്തൊരുമാറ്റമാണ് വന്നിരിക്കുന്നതെന്നാണ് പലരും കമന്റ്‌ചെയ്ത് സൗപര്‍ണികയോട് ചോദിക്കുന്നത്.

 • <p>Souparnika Subhash</p>

  Short Film29, May 2020, 8:55 PM

  കൊവിഡിനെ കോടതി കയറ്റി നടി സൗപര്‍ണിക സുഭാഷ്‍, രസികൻ ഷോര്‍ട് ഫിലിം കാണാം

  കൊവിഡ് കാലത്ത് പലതരം വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുന്ന മേഖലയാണ് ഹ്രസ്വ ചിത്രങ്ങള്‍. ഇപ്പോഴിതാ സിനിമ- സീരിയല്‍ നടി സൗപര്‍ണിക സുഭാഷും തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ഗംഭീര ഹ്രസ്വ ചിത്രമായി എത്തിയിരിക്കുന്നു. വീഡിയോയുടെ ക്വാളിറ്റി കുറവാണ് എന്ന ക്ഷമാപണത്തോടെയാണ് സൗപര്‍ണിക ഹ്രസ്വ ചിത്രം പുറത്തുവിട്ടത്. എന്നാല്‍ സിനിമയുടെ ആഖ്യാനവും ആശയുവുമാണ് ഒരു ക്വാറന്റീൻ വിചാരണ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടാൻ കാരണമാകുന്നത്. രസകരമായ സംഭാഷണങ്ങളിലൂടെയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.