സൗമിനി ജയിൻ
(Search results - 2)KeralaNov 14, 2020, 11:01 AM IST
എന്തുകൊണ്ട് മത്സരിക്കുന്നില്ല; കാരണം വ്യക്തമാക്കി കൊച്ചി മേയർ സൗമിനി ജയിൻ, ഒപ്പം വിമര്‍ശനവും
മേയര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സൗമിനി ജയിൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മത്സരര൦ഗത്ത് നിന്ന് സ്വയം പിന്മാറുന്നത്
KeralaOct 29, 2019, 3:18 PM IST
കൊച്ചിയിൽ 'ട്വിസ്റ്റ്'; മേയർക്ക് പിന്തുണയുമായി കൗൺസിലർമാർ; പിന്തുണ പിൻവലിക്കുമെന്ന് സ്വതന്ത്ര അംഗം
ചില നേതാക്കളുടെ താത്പര്യമാണ് ഇപ്പോഴത്തെ ബഹളങ്ങൾക്ക് പിന്നിലെന്നാണ് ഇരുവരും ആരോപിച്ചത്. ഇപ്പോൾ നടക്കുന്ന നീക്കങ്ങളൊന്നും കൗൺസിലർമാർ അറിയുന്നില്ലെന്നും ഇരുവരും കുറ്റപ്പെടുത്തി.