സർക്കാര് കണക്കിൽ ആശയക്കുഴപ്പം
(Search results - 2)KeralaNov 21, 2020, 7:33 AM IST
ബിബിസി ലേഖനത്തിൽ ഇടംപിടിച്ച് കേരളത്തിലെ 'അനൗദ്യോഗിക കൊവിഡ് മരണ പട്ടിക'; സർക്കാരിനെതിരെ കൂട്ടായ്മ
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഔദ്യോഗിക കൊവിഡ് മരണം 1997 ലെത്തിയപ്പോൾ അനൗദ്യോഗിക പട്ടികയിൽ ഇത് 3356 ആയി. സർക്കാർ ഒഴിവാക്കിയ 1359 മരണം അനൗദ്യോഗിക പട്ടികയിൽ ഇടംപിടിച്ചു.
KeralaAug 12, 2020, 7:16 AM IST
'കൊവിഡ് മരണം കണക്കിലില്ല', തിരുവനന്തപുരത്തെ കൊവിഡ് മരണത്തിന്റെ സർക്കാര് കണക്കിൽ ആശയക്കുഴപ്പം
ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നിട്ടുണ്ടെന്ന സംശയം ഉയർത്തുകയാണ് വിദഗ്ധർ.