സർക്കാർ ഹർജി
(Search results - 12)KeralaDec 5, 2020, 10:57 AM IST
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ; തടസ്സ ഹർജി നൽകി
വിചാരണ കോടതി മാറ്റണമെന്ന സർക്കാര്‍ ഹർജിയിലാണ് ദിലീപിന്റെ തടസ്സ ഹർജി. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
KeralaNov 16, 2020, 6:19 AM IST
രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയതിനെതിരെ സർക്കാർ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹർജി.
KeralaNov 9, 2020, 7:41 AM IST
വാളയാർ കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ, ഹർജിയിൽ വാദം ഇന്ന്
തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം
KeralaNov 3, 2020, 7:29 AM IST
നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് സർക്കാർ, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസ് പിൻവലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് പിൻവലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പൊതുതാല്‍പ്പര്യ പ്രസക്തി ഇല്ലെന്നാണ് ചെന്നിത്തലയുടെ വാദം.
KeralaOct 26, 2020, 7:00 AM IST
പെരിയ ഇരട്ടക്കൊലകേസ് സുപ്രീംകോടതിയിൽ, സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി പരിഗണിക്കും
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല
KeralaOct 19, 2020, 10:41 AM IST
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു.
KeralaOct 19, 2020, 7:56 AM IST
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സർക്കാർ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിക്കുന്നു.
KeralaOct 1, 2020, 7:19 AM IST
ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തെ എതിർത്തുള്ള സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും - യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം.
KeralaNov 21, 2019, 6:40 AM IST
വാളയാർ കേസ്: സർക്കാരിന്റെ അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും
കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സർക്കാർ ഹർജിയിൽ പറയുന്നു
KeralaMar 7, 2019, 6:34 AM IST
തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവല്‍ക്കരണം തടയണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കേന്ദ്രസർക്കാർ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. 2005ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സർക്കാർ വാദിക്കും.
KeralaFeb 13, 2019, 1:28 PM IST
മൂന്നാര്‍ അനധികൃത നിര്‍മാണം: എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ സർക്കാർ ഹർജി നൽകി
മൂന്നാർ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ സർക്കാർ ഹർജി ഹൈക്കോടതിയിൽ നൽകി. എസ് രാജേന്ദ്രൻ എംഎൽഎ അടക്കം അഞ്ച് പേരെ എതിർകക്ഷികളാക്കിയാണ് ഹര്‍ജി.
INDIANov 12, 2018, 3:51 PM IST
റഫാല്‍ ഇടപാട് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറി
ഇടപാടിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാർ ഹർജിക്കാർക്ക് നൽകി. വിവരങ്ങള്‍ നല്കാന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. റഫാലിൽ നയങ്ങൾ പാലിച്ചാണ് ഇടപാട് നടത്തിയതെന്ന് കേന്ദ്ര സർക്കാർ ആവര്‍ത്തിച്ചു. പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള സമിതി 2015 മെയ് 13ന് കരാറിന് അനുമതി നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.