ഹര്‍ത്താലിനെ വെല്ലുവിളിച്ച് വ്യാപാരികള്‍  

(Search results - 1)
  • vyapari

    KERALA3, Jan 2019, 10:38 AM IST

    ഹര്‍ത്താലിനെ വെല്ലുവിളിച്ച് വ്യാപാരികള്‍; കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും കടകള്‍ തുറന്നു

    ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ പലയിടത്തും കടകള്‍ തുറന്നു. കോഴിക്കോട് മിഠായി തെരുവിലും കൊച്ചിയിലും കൊല്ലത്തും വ്യാപാരികള്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നിട്ടുണ്ട്