ഹര്‍ത്താല്‍
(Search results - 470)KeralaFeb 24, 2021, 11:30 PM IST
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആലപ്പുഴ ജില്ലയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍
എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്ത്തകന് ഇന്ന് കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
KeralaFeb 20, 2021, 4:52 PM IST
ഇഎംസിസി ഇടപാട്; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍, 27 ന് തീരദേശ ഹര്‍ത്താല്‍
ഇഎംസിസി ധാരണാപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മേഴ്സികുട്ടിയമ്മയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തും.
KeralaJan 18, 2021, 9:13 AM IST
തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്: കെ ബി ഗണേഷ് കുമാർ
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
KeralaJan 18, 2021, 8:39 AM IST
ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ
വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
KeralaJan 17, 2021, 4:26 PM IST
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ ഹര്‍ത്താല്‍
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ ആറ് മണി വരെയാണ് ഹര്‍ത്താല്‍.
KeralaDec 16, 2020, 10:37 PM IST
ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ
ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ ബോസ്.
KeralaMay 21, 2020, 8:39 AM IST
കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്ക് നേരെ ആക്രമണം; രണ്ട് ബസുകൾ അടിച്ച് തകർത്തു
കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസുകളുടെ ചില്ലകളാണ് രാത്രി അജ്ഞാതർ തകർത്തത്. ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു.
NewsMar 20, 2020, 8:20 PM IST
ജനതാ കര്‍ഫ്യുവിനെ ട്രോളിയ മലയാളികളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി
രാജ്യമെങ്ങും കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ജാഗ്രതയിലാണ്. കൊവിഡിനെതിരെയുള്ള ബോധവത്ക്കരണമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ ഹര്‍ത്താല്‍ എന്തെന്ന് മനസ്സിലാകണമെന്നില്ല ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.
KeralaMar 4, 2020, 11:07 PM IST
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍ നല്കാന് പൊലീസിനോട് ആര്‍ടിഒ
മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രശ്നത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
KeralaFeb 19, 2020, 2:42 PM IST
കണ്ണൂര്‍ മേയറെ ഇടതു കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചതായി പരാതി: നഗരത്തില്‍ നാളെ ഹര്‍ത്താല്‍
മേയര്‍ക്ക് മര്‍ദ്ദനമേറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കണ്ണൂര്‍ നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
KeralaFeb 18, 2020, 12:08 AM IST
തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് നേരെ ആക്രമണം; ചൊവ്വാഴ്ച ഹര്‍ത്താല്‍
ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
KeralaFeb 10, 2020, 4:57 PM IST
ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി
2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്ന ഹര്‍ജിയും തള്ളി.
KeralaFeb 10, 2020, 4:40 PM IST
സമാധാനപരമായി ആർക്കും സമരം ചെയ്യാം; ചെന്നിത്തലയ്ക്ക് എതിരായ ഹര്‍ജി തള്ളി
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യാൻ പാർട്ടികൾക്ക് അവകാശമുണ്ടെന്ന മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ചെന്നിത്തലയിൽ നിന്ന് ഈടാക്കാനാകില്ലെന്ന് കോടതി.
KeralaFeb 3, 2020, 3:15 PM IST
സ്വകാര്യ ബസ് ഉടമകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു
ഈമാസം ഇരുപതിനകം പ്രശ്നം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്
KeralaJan 12, 2020, 7:19 PM IST
എസ്ഡിപിഐ ഹര്‍ത്താലില്‍ സര്‍വീസ് നടത്തി, ബസുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്തു
കോഴിക്കോട് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അടക്കം നടത്തിയ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയതിന് സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ കമ്പനിയുടെ മൂന്നാമത്തെ ബസാണ് ഒരു മാസത്തിനിടെ തകര്‍ക്കുന്നത്.