ഹര്‍ദ്ദിക് പാണ്ഡ്യ  

(Search results - 51)
 • <p>Swapnil Asnodkar</p>

  Cricket5, May 2020, 9:13 PM

  സ്വപ്നില്‍ അസ്നോദ്‌കര്‍ മുതല്‍ പോള്‍ വാള്‍ത്താറ്റി വരെ, ഐപിഎല്ലിലെ 'ഒറ്റ സീസണ്‍' അത്ഭുതങ്ങള്‍

  തിരുവനന്തപുരം: ഐപിഎല്ലിലെ പ്രകടനം കൊണ്ട് രാജ്യാന്തര ക്രിക്കറ്റിലെത്തി താരങ്ങളായ നിരവധി കളിക്കാരുണ്ട്. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചാഹലുമെല്ലാം അങ്ങനെ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയവരാണ്. എന്നാല്‍ ഒറ്റ സീസണിലെ മിന്നും പ്രകടനംകൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും പിന്നീട് കരിയറില്‍ ഒന്നുമാകാതെ പോവുകയും ചെയ്ത നിരവധി കളിക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. താരങ്ങളായവരെക്കാള്‍ ഇങ്ങനെ ഒറ്റ സീസണ്‍ അത്ഭുങ്ങളായി അസ്തമിച്ചുപോയവരായിരിക്കും കൂടുതല്‍. അവരില്‍ ചിലരെക്കുറിച്ചാണ് ഇവിടെ.

   

 • <p>Kapil Dev-Pandya Brothers</p>

  Cricket22, Apr 2020, 6:25 PM

  പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും

  കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നീ ഗുണങ്ങളുള്ളതിനാല്‍ മൊട്ടയടിക്കാനും മീശയെടുക്കാനും താടിയെടുക്കാനുമെല്ലാം പലരും ധൈര്യം കാട്ടി. കായിക താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല.

   

 • 2008ರ ಮೊದಲ ಐಪಿಎಲ್ ಆವೃತ್ತಿಯಲ್ಲಿ ವೇಗಿ ಶ್ರೀಶಾಂತ್‌ಗೆ ಕಪಾಳಮೋಕ್ಷ ಮಾಡಿದ ಕಾರಣಕ್ಕೆ ಹರ್ಭಜನ್ ಸಿಂಗ್‌ಗೆ ನಿಷೇಧ

  Cricket16, Apr 2020, 7:52 PM

  ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആ രണ്ട് താരങ്ങള്‍ എന്തായാലും വേണമെന്ന് ഹര്‍ഭജന്‍

  ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും വേണ്ട രണ്ട് താരങ്ങളാരൊക്കെയെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കളിക്കാന്‍ തയാറാണെങ്കില്‍ ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കേണ്ട കാര്യമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കളിക്കാന്‍ സന്നദ്ധനാണെങ്കില്‍ ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

   

 • Kohli-Pandya-Bhuvi

  Cricket11, Mar 2020, 6:12 PM

  'പരുക്കന്‍'മാര്‍ തിരിച്ചെത്തുമ്പോള്‍ പുറത്താവുന്നത് ആരൊക്കെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

  കൊവിഡ് 19 ആശങ്കയുടെ നിഴലില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നാളെ ധര്‍മശാലയില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ആരൊക്കെ പുറത്തുപോവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

 • undefined

  Cricket7, Mar 2020, 8:35 PM

  ഹര്‍ദ്ദിക്കിന്റെ വെടിക്കെട്ടിനുശേഷം ഗ്രൗണ്ട് കൈയേറി കാണികള്‍

  ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍  റിലയന്‍സ് വണ്ണിനായി ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം ഗ്രൗണ്ടിലേക്ക് ഇരയച്ചുകയറി ആയിരക്കണക്കിന് കാണികള്‍. ഹര്‍ദ്ദിക്കിനെ ഒരുനോക്ക് കാണാനായാണ് കാണികള്‍ ഗ്രൗണ്ട് കൈയേറിയത്.  ഇന്നലെ ബിപിസിഎല്ലിനെതിരെ നടന്ന മത്സരത്തില്‍ ഹര്‍ദ്ദിക് 55 പന്തില്‍ 158 റണ്‍സടിച്ചിരുന്നു.

 • hardik pandya

  Cricket6, Mar 2020, 6:35 PM

  ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന് ഹര്‍ദ്ദിക് പാണ്ഡ്യ; ഇത്തവണ അടിച്ചത് 55 പന്തില്‍ 158

  പരിക്കിന്റെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നു. മുംബൈയിലെ ഡിവൈ പാട്ടീല്‍ ടി20 കപ്പ് സെമിയില്‍ ബിപിസിഎല്ലിനെതിരെ റിലയന്‍സ് വണ്ണിനായി ബാറ്റിംഗിനിറങ്ങിയ ഹര്‍ദ്ദിക്

 • undefined

  Cricket3, Mar 2020, 8:58 PM

  ഐപിഎല്ലിന് മുമ്പ് വീണ്ടും പാണ്ഡ്യയുടെ വെടിക്കെട്ട്; 37 പന്തില്‍ സെഞ്ചുറി

  ഐപിഎല്ലിന് മുമ്പ് വെടിക്കെട്ട് സെഞ്ചുറിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ സിഎജിക്കെതിരെ റിലയന്‍സ് വണ്ണിനായി 39 പന്തില്‍ 105 റണ്‍സടിച്ചാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 37 പന്തിലാണ് പാണ്ഡ്യ സെഞ്ചുറിയിലെത്തിയ

 • undefined

  Cricket28, Feb 2020, 10:02 PM

  നാല് സിക്സര്‍, മൂന്ന് വിക്കറ്റ്; തിരിച്ചുവരവില്‍ തരംഗമായി പാണ്ഡ്യ

  വെടിക്കെട്ട് ബാറ്റിംഗും തകര്‍പ്പന്‍ ബൗളിംഗുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ ബാങ്ക് ഓഫ് ബറോഡക്കെതിരെ റിലയന്‍സ് വണ്ണിന് വേണ്ടിയാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

   

 • Sanju Samson

  Cricket11, Jan 2020, 6:16 PM

  ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം നാളെ; സഞ്ജുവിന് സാധ്യത

  ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. പരുക്കില്‍ നിന്ന് മോചിതനായ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഈമാസം 24ന് തുടങ്ങുന്ന പര്യടനത്തില്‍ അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണുള്ളത്.

 • Jasprit Bumrah

  Cricket14, Dec 2019, 5:15 PM

  ഭുവിക്ക് വീണ്ടും പരിക്ക്; എന്‍സിഎയിലേക്ക് ഇല്ലെന്ന് ബുമ്രയും പാണ്ഡ്യയും

  പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തുടര്‍ പരിശീലനത്തിനും പരിശോധനകള്‍ക്കുമായി പോകാനില്ലെന്ന് നിലപാടെടുത്ത് ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ഭുവനേശ്വറിന് സ്പോര്‍ട്സ് ഹെര്‍ണിയ പിടിപെട്ടത്.

 • রবি শাস্ত্রীর ছবি

  Cricket13, Dec 2019, 8:39 PM

  ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമനായി ഇറക്കിയതിന്റെ കാരണം വ്യക്തമാക്കി രവി ശാസ്ത്രി

  ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട്  ഇന്ത്യ തോറ്റപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ടത് ധോണിയെ ഏഴാമനായി ബാറ്റിംഗിനിറക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമായിരുന്നു. ഋഷഭ് പന്തിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമെത്തിയ ധോണി രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.

   

 • Jasprit Bumrah

  Cricket13, Dec 2019, 7:51 PM

  ബുമ്രയുടെ തിരിച്ചുവരവ് കോലിക്കും രോഹിത്തിനുമെതിരെ പന്തെറിഞ്ഞ്

  ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകള്‍ നഷ്ടമായ ബുമ്ര വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇന്ത്യയുടെ നെറ്റ് സെഷനില്‍ വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരക്കെതിരെ പന്തെറിയാനെത്തും.

 • Hardik Pandya

  Cricket1, Oct 2019, 7:16 PM

  യുവതാരം വീണ്ടും പരിക്കിന്റെ പിടിയില്‍: ഇന്ത്യക്ക് ആശങ്ക

  ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്കില്‍ ഇന്ത്യക്ക് വീണ്ടും ആശങ്ക. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പാണ്ഡ്യ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്.

 • virat kohli byte

  News3, Jul 2019, 12:14 PM

  ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെക്കുറിച്ച് വിരാട് കോലി

  ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമി ബര്‍ത്തുറപ്പിച്ചപ്പോള്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ സെഞ്ചുറിയും ജസ്പ്രീത് ബുമ്രയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ബൗളിംഗുമായിരുന്നു.

 • Basit Ali

  News1, Jul 2019, 9:48 PM

  രോഹിത്തും കോലിയും കളിച്ചത് വ്യക്തിഗത നേട്ടത്തിനായി; ആരോപണവുമായി മുന്‍ പാക് താരം

  ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും കളിച്ചത് വ്യക്തിഗത നേട്ടത്തിനായാണെന്ന് മുന്‍ പാക് താരം ബാസിത് അലി. ഇരുവരും വിജയതൃഷ്ണ കാണിച്ചില്ലെന്നും ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയത്തിനായി പൊരുതിയതെന്നും ബാസിത് അലി ആരോപിച്ചു.