ഹര്ഷവര്ദ്ധന്
(Search results - 4)IndiaOct 19, 2020, 10:11 AM IST
മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനത്തെ മാത്രമായി കുറ്റപ്പെടുത്തിയതല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
അതേ സമയം കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശിച്ചെന്ന വാര്‍ത്ത ഡോ.ഹര്ഷവര്ധൻ നിഷേധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
IndiaAug 29, 2020, 2:49 PM IST
കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജമാണ്; എന്നാല്‍ മഹാമാരിയെ നിസ്സാരമായി കാണരുതെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന്
'ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊവഡിനെ പ്രതിരോധിക്കാൻ സജ്ജമാണ്. എന്നാൽ കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്.' മന്ത്രി പറഞ്ഞു.
IndiaApr 10, 2020, 5:06 PM IST
കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന നല്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. രോഗവ്യാപനം തടയാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
IndiaJan 30, 2020, 5:02 PM IST
'പരിഭ്രമിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ല'; സാധ്യമായ എല്ലാ രീതിയിലും ഇടപെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി. എന്നാല്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.