ഹര്‍ഷവര്‍ദ്ധൻ പറയുന്നു  

(Search results - 1)
  • Harshavardhan

    News16, Feb 2020, 6:57 PM

    അഭിനവ് ബിന്ദ്രയാകാൻ അനില്‍ കപൂറിന്റെ മകൻ ഹര്‍ഷവര്‍ദ്ധൻ

    ഇന്ത്യയുടെ ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. ഹര്‍ഷവര്‍ദ്ധൻ ആണ് അഭിനവ് ബിന്ദ്രയായി അഭിനയിക്കുക. ഹര്‍ഷവര്‍ദ്ധൻ ഷെയര്‍ ചെയ്‍ത ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അഭിനവ് ബിന്ദ്രയായി അഭിനയിക്കാൻ പോകുന്നുവെന്നായിരുന്നു ഹര്‍ഷവര്‍ദ്ധൻ അറിയിച്ചത്. തന്റെ മകൻ ഹര്‍ഷവര്‍ദ്ധൻ അഭിനവ് ബിന്ദ്രയായി അഭിനയിക്കുകയാണെന്ന വിവരം അനില്‍ കപൂറും സ്ഥിരീകരിച്ചു.