ഹാത്റസ്
(Search results - 2)IndiaOct 21, 2020, 8:59 AM IST
ഹാത്രസ് കേസ്; ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി
അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്. അവധിക്കു പകരമുള്ള ഒഴിവ് ഇല്ലാതായതു മാത്രമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
IndiaOct 3, 2020, 8:02 PM IST
ഹാത്റസ് കൂട്ടബലാത്സംഗക്കേസ്; രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ വീട്ടിലെത്തി
ഹാത്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.